വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 74
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവം തന്റെ ജനത്തെ ഓർക്കാൻവേ​ണ്ടി​യുള്ള ഒരു പ്രാർഥന

        • ദൈവ​ത്തി​ന്റെ രക്ഷാ​പ്ര​വൃ​ത്തി​കൾ സ്‌മരി​ക്കു​ന്നു (12-17)

        • “ശത്രു​വി​ന്റെ കുത്തു​വാ​ക്കു​കൾ ഓർക്കേ​ണമേ” (18)

സങ്കീർത്തനം 74:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1; 2ദിന 35:15

സങ്കീർത്തനം 74:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുകയു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +വില 5:20
  • +ആവ 29:19, 20; സങ്ക 100:3

സങ്കീർത്തനം 74:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയുടെ സമൂഹത്തെ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 9:29
  • +ആവ 4:20; 32:9
  • +സങ്ക 48:2; 132:13

സങ്കീർത്തനം 74:3

ഒത്തുവാക്യങ്ങള്‍

  • +ദാനി 9:17
  • +സങ്ക 79:1

സങ്കീർത്തനം 74:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമ്മേള​ന​സ്ഥ​ലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +വില 2:7

സങ്കീർത്തനം 74:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:18, 35

സങ്കീർത്തനം 74:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 25:9; യശ 64:11

സങ്കീർത്തനം 74:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:2; 79:4
  • +യഹ 36:23

സങ്കീർത്തനം 74:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങയുടെ വസ്‌ത്ര​ത്തി​ന്റെ മടക്കു​ക​ളിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 44:23; യശ 64:12; വില 2:3

സങ്കീർത്തനം 74:12

ഒത്തുവാക്യങ്ങള്‍

  • +പുറ 15:2; യശ 33:22

സങ്കീർത്തനം 74:13

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21; നെഹ 9:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

സങ്കീർത്തനം 74:14

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2024, പേ. 11

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

സങ്കീർത്തനം 74:15

ഒത്തുവാക്യങ്ങള്‍

  • +യശ 48:21
  • +യോശ 3:13

സങ്കീർത്തനം 74:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്യോ​തി​സ്സ്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:3, 5; സങ്ക 136:7, 8

സങ്കീർത്തനം 74:17

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:26
  • +ഉൽ 8:22

സങ്കീർത്തനം 74:18

ഒത്തുവാക്യങ്ങള്‍

  • +യശ 52:5

സങ്കീർത്തനം 74:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:5
  • +എസ്ര 3:11

സങ്കീർത്തനം 74:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:50, 51; യശ 52:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 74:മേലെഴുത്ത്‌1ദിന 25:1; 2ദിന 35:15
സങ്കീ. 74:1വില 5:20
സങ്കീ. 74:1ആവ 29:19, 20; സങ്ക 100:3
സങ്കീ. 74:2ആവ 9:29
സങ്കീ. 74:2ആവ 4:20; 32:9
സങ്കീ. 74:2സങ്ക 48:2; 132:13
സങ്കീ. 74:3ദാനി 9:17
സങ്കീ. 74:3സങ്ക 79:1
സങ്കീ. 74:4വില 2:7
സങ്കീ. 74:61രാജ 6:18, 35
സങ്കീ. 74:72രാജ 25:9; യശ 64:11
സങ്കീ. 74:10സങ്ക 13:2; 79:4
സങ്കീ. 74:10യഹ 36:23
സങ്കീ. 74:11സങ്ക 44:23; യശ 64:12; വില 2:3
സങ്കീ. 74:12പുറ 15:2; യശ 33:22
സങ്കീ. 74:13പുറ 14:21; നെഹ 9:10, 11
സങ്കീ. 74:15യശ 48:21
സങ്കീ. 74:15യോശ 3:13
സങ്കീ. 74:16ഉൽ 1:3, 5; സങ്ക 136:7, 8
സങ്കീ. 74:17പ്രവൃ 17:26
സങ്കീ. 74:17ഉൽ 8:22
സങ്കീ. 74:18യശ 52:5
സങ്കീ. 74:21സങ്ക 12:5
സങ്കീ. 74:21എസ്ര 3:11
സങ്കീ. 74:22സങ്ക 89:50, 51; യശ 52:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 74:1-23

സങ്കീർത്ത​നം

ആസാഫിന്റെ+ മാസ്‌കിൽ.*

74 ദൈവമേ, അങ്ങ്‌ ഞങ്ങളെ എന്നേക്കു​മാ​യി തള്ളിക്ക​ള​ഞ്ഞത്‌ എന്താണ്‌?+

സ്വന്തം മേച്ചിൽപ്പു​റത്തെ ആട്ടിൻപ​റ്റ​ങ്ങൾക്കെ​തി​രെ അങ്ങയുടെ കോപം ആളിക്കത്തുന്നത്‌* എന്താണ്‌?+

 2 അങ്ങ്‌ പണ്ടു സ്വന്തമാ​ക്കിയ ജനത്തെ,*+

അങ്ങയുടെ അവകാ​ശ​സ്വ​ത്താ​യി വീണ്ടെ​ടുത്ത ഗോ​ത്രത്തെ, ഓർക്കേ​ണമേ.+

അങ്ങ്‌ വസിച്ച സീയോൻ പർവതത്തെ ഓർക്കേ​ണമേ.+

 3 നിത്യമായ നാശാ​വ​ശി​ഷ്ട​ങ്ങ​ളി​ലേക്ക്‌ അങ്ങയുടെ കാലടി​കളെ നയി​ക്കേ​ണമേ.+

വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പി​ച്ചി​രി​ക്കു​ന്നു.+

 4 ശത്രുക്കൾ അങ്ങയുടെ ആരാധനാസ്ഥലത്ത്‌* കയറി ഗർജിച്ചു.+

അടയാളമായി അവർ അവിടെ സ്വന്തം കൊടി​കൾ നാട്ടി​യി​രി​ക്കു​ന്നു.

 5 കോടാലികൊണ്ട്‌ കൊടു​ങ്കാ​ടു വെട്ടി​ത്തെ​ളി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാ​യി​രു​ന്നു അവർ.

 6 കോടാലിയും ഇരുമ്പു​ക​മ്പി​യും കൊണ്ട്‌ അവർ അതിലെ കൊത്തു​പ​ണി​ക​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു.+

 7 അവർ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു തീ വെച്ചു.+

അങ്ങയുടെ പേരി​ലുള്ള വിശു​ദ്ധ​കൂ​ടാ​രം ഇടിച്ചു​നി​രത്തി അശുദ്ധ​മാ​ക്കി.

 8 “ഈ നാട്ടിൽ ദൈവത്തെ ആരാധി​ക്കുന്ന സ്ഥലങ്ങ​ളെ​ല്ലാം ചുട്ടെ​രി​ക്കണം” എന്ന്‌

അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.

 9 ഞങ്ങൾക്കു കാണാൻ ഒരു അടയാ​ള​വു​മില്ല;

പ്രവാചകന്മാർ ആരും ശേഷി​ച്ചി​ട്ടില്ല;

ഇത്‌ എത്ര നാൾ തുടരു​മെന്നു ഞങ്ങൾക്ക്‌ ആർക്കും അറിയില്ല.

10 ദൈവമേ, എത്ര കാലം​കൂ​ടെ എതിരാ​ളി​യു​ടെ കുത്തു​വാ​ക്കു സഹിക്കണം?+

ശത്രു എന്നു​മെ​ന്നേ​ക്കും അങ്ങയുടെ പേരി​നോട്‌ അനാദ​രവ്‌ കാട്ടു​മോ?+

11 അങ്ങ്‌ എന്താണ്‌ അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ, അനക്കാ​ത്തത്‌?+

അങ്ങ്‌ മാർവിടത്തിൽനിന്ന്‌* കൈ നീട്ടി അവരെ ഇല്ലാതാ​ക്കേ​ണമേ.

12 എന്നാൽ, ദൈവം പണ്ടുമു​തലേ എന്റെ രാജാവ്‌,

ഭൂമിയിൽ രക്ഷാ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നവൻ.+

13 ശക്തിയാൽ അങ്ങ്‌ സമു​ദ്രത്തെ ഇളക്കി​മ​റി​ച്ചു,+

കടലിലെ ഭീമാ​കാ​ര​ജ​ന്തു​ക്ക​ളു​ടെ തല തകർത്തു.

14 അങ്ങ്‌ ലിവ്യാഥാന്റെ* തലകൾ ചതച്ചു;

മരുഭൂമിയിൽ വസിക്കു​ന്ന​വർക്ക്‌ അതിനെ ഭക്ഷണമാ​യി കൊടു​ത്തു.

15 അങ്ങ്‌ നീരു​റ​വ​ക​ളും നീർച്ചാ​ലു​ക​ളും തുറന്നു​വി​ട്ടു;+

എന്നാൽ, നിലയ്‌ക്കാ​തെ പ്രവഹി​ച്ചി​രുന്ന നദികളെ വറ്റിച്ചു​ക​ളഞ്ഞു.+

16 പകൽ അങ്ങയു​ടേത്‌, രാത്രി​യും അങ്ങയു​ടേത്‌.

അങ്ങ്‌ വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+

17 അങ്ങ്‌ ഭൂമിക്ക്‌ അതിരു​കൾ നിശ്ചയി​ച്ചു;+

വേനലും ശൈത്യ​വും സൃഷ്ടിച്ചു.+

18 യഹോവേ, ശത്രു​വി​ന്റെ കുത്തു​വാ​ക്കു​കൾ ഓർക്കേ​ണമേ;

ആ വിഡ്‌ഢി​കൾ തിരു​നാ​മ​ത്തോട്‌ അനാദ​രവ്‌ കാട്ടു​ന്ന​ല്ലോ!+

19 അങ്ങയുടെ ചെങ്ങാ​ലി​പ്രാ​വി​ന്റെ ജീവൻ വന്യമൃ​ഗ​ങ്ങൾക്കു വിട്ടു​കൊ​ടു​ക്ക​രു​തേ.

കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കു​മാ​യി മറന്നു​ക​ള​യ​രു​തേ.

20 ഉടമ്പടി ഓർക്കേ​ണമേ;

ഭൂമിയിലെ ഇരുണ്ട സ്ഥലങ്ങൾ നിറയെ അക്രമം നടമാ​ടു​ന്ന​ല്ലോ.

21 മർദിതർ നിരാ​ശ​രാ​യി മടങ്ങാൻ ഇടവര​രു​തേ;+

എളിയവരും ദരി​ദ്ര​രും തിരു​നാ​മം സ്‌തു​തി​ക്കട്ടെ.+

22 ദൈവമേ, എഴു​ന്നേറ്റ്‌ അങ്ങയുടെ കേസ്‌ വാദി​ക്കേ​ണമേ.

വിഡ്‌ഢികൾ ദിവസം മുഴുവൻ അങ്ങയെ നിന്ദി​ക്കു​ന്നത്‌ ഓർക്കേ​ണമേ.+

23 ശത്രുക്കൾ പറയു​ന്ന​തൊ​ന്നും അങ്ങ്‌ മറക്കരു​തേ.

അങ്ങയെ പോരി​നു വിളി​ക്കു​ന്ന​വ​രു​ടെ അട്ടഹാസം നിരന്തരം ഉയരു​ന്ന​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക