വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • എല്ലാവർക്കും ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുതന്നെ (1-3)

      • മരിക്കു​മെ​ങ്കി​ലും ജീവിതം ആസ്വദി​ക്കുക (4-12)

        • മരിച്ചവർ ഒന്നും അറിയു​ന്നില്ല (5)

        • ശവക്കു​ഴി​യിൽ പ്രവർത്ത​നങ്ങൾ ഒന്നുമില്ല (10)

        • സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും (11)

      • ജ്ഞാനത്തി​ന്‌ എപ്പോ​ഴും ആളുകൾ വില കല്‌പി​ക്കാ​റില്ല (13-18)

സഭാപ്രസംഗകൻ 9:1

ഒത്തുവാക്യങ്ങള്‍

  • +ആവ 33:3; 1ശമു 2:9; സങ്ക 37:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 30

സഭാപ്രസംഗകൻ 9:2

ഒത്തുവാക്യങ്ങള്‍

  • +സഭ 8:10
  • +സഭ 5:15

സഭാപ്രസംഗകൻ 9:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അതിനു ശേഷമോ—മരിച്ച​വ​രോ​ടു ചേരുന്നു.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 3:17-19; സഭ 2:15

സഭാപ്രസംഗകൻ 9:4

ഒത്തുവാക്യങ്ങള്‍

  • +യശ 38:19

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/8/1998, പേ. 31

സഭാപ്രസംഗകൻ 9:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:19; റോമ 5:12
  • +സങ്ക 88:10; 115:17; 146:4; യശ 38:18; യോഹ 11:11
  • +ഇയ്യ 7:9, 10; സഭ 2:16

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 29

    വീക്ഷാഗോപുരം,

    8/15/2005, പേ. 3

    2/15/1997, പേ. 15

    6/1/1995, പേ. 6-7

    5/15/1995, പേ. 4-5

    ഉണരുക!,

    7/8/1998, പേ. 31

    6/8/1990, പേ. 31

സഭാപ്രസംഗകൻ 9:6

ഒത്തുവാക്യങ്ങള്‍

  • +സഭ 9:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1995, പേ. 6-7

സഭാപ്രസംഗകൻ 9:7

ഒത്തുവാക്യങ്ങള്‍

  • +ആവ 12:7; സങ്ക 104:15; സഭ 2:24
  • +ആവ 16:15; പ്രവൃ 14:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1997, പേ. 17

സഭാപ്രസംഗകൻ 9:8

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, സന്തോ​ഷ​സൂ​ച​ക​മായ ശോഭ​യുള്ള വസ്‌ത്രം; വിലാ​പ​വ​സ്‌ത്രമല്ല.

ഒത്തുവാക്യങ്ങള്‍

  • +ദാനി 10:2, 3

സഭാപ്രസംഗകൻ 9:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:18
  • +സഭ 5:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 27-28

സഭാപ്രസംഗകൻ 9:10

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 115:17; 146:3, 4; യശ 38:18

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 29

    വീക്ഷാഗോപുരം,

    12/15/2015, പേ. 11

    6/15/2006, പേ. 5

    12/1/1987, പേ. 30

സഭാപ്രസംഗകൻ 9:11

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:50; സങ്ക 33:16
  • +സഭ 2:15
  • +2ശമു 17:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2017, പേ. 29

    ഉണരുക!,

    നമ്പർ 3 2017, പേ. 6

    8/8/1987, പേ. 7

    വീക്ഷാഗോപുരം,

    7/1/2009, പേ. 4-5

    9/15/2007, പേ. 5

    9/1/2003, പേ. 9-10

    10/15/2001, പേ. 13-14

    8/15/1998, പേ. 15-16

    12/15/1992, പേ. 5

    1/15/1992, പേ. 5

സഭാപ്രസംഗകൻ 9:12

ഒത്തുവാക്യങ്ങള്‍

  • +സഭ 8:8; യാക്ക 4:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2005, പേ. 3-4

    ഉണരുക!,

    8/8/1987, പേ. 7

സഭാപ്രസംഗകൻ 9:15

ഒത്തുവാക്യങ്ങള്‍

  • +സഭ 9:11

സഭാപ്രസംഗകൻ 9:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:22; 24:5; സഭ 7:12, 19; 9:18
  • +മർ 6:3; 1കൊ 2:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2000, പേ. 32

സഭാപ്രസംഗകൻ 9:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 30

സഭാപ്രസംഗകൻ 9:18

ഒത്തുവാക്യങ്ങള്‍

  • +യോശ 22:20; 1കൊ 5:6; എബ്ര 12:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    1/2024, പേ. 15

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 9:1ആവ 33:3; 1ശമു 2:9; സങ്ക 37:5
സഭാ. 9:2സഭ 8:10
സഭാ. 9:2സഭ 5:15
സഭാ. 9:3ഇയ്യ 3:17-19; സഭ 2:15
സഭാ. 9:4യശ 38:19
സഭാ. 9:5ഉൽ 3:19; റോമ 5:12
സഭാ. 9:5സങ്ക 88:10; 115:17; 146:4; യശ 38:18; യോഹ 11:11
സഭാ. 9:5ഇയ്യ 7:9, 10; സഭ 2:16
സഭാ. 9:6സഭ 9:10
സഭാ. 9:7ആവ 12:7; സങ്ക 104:15; സഭ 2:24
സഭാ. 9:7ആവ 16:15; പ്രവൃ 14:17
സഭാ. 9:8ദാനി 10:2, 3
സഭാ. 9:9സുഭ 5:18
സഭാ. 9:9സഭ 5:18
സഭാ. 9:10സങ്ക 115:17; 146:3, 4; യശ 38:18
സഭാ. 9:111ശമു 17:50; സങ്ക 33:16
സഭാ. 9:11സഭ 2:15
സഭാ. 9:112ശമു 17:23
സഭാ. 9:12സഭ 8:8; യാക്ക 4:13, 14
സഭാ. 9:15സഭ 9:11
സഭാ. 9:16സുഭ 21:22; 24:5; സഭ 7:12, 19; 9:18
സഭാ. 9:16മർ 6:3; 1കൊ 2:8
സഭാ. 9:18യോശ 22:20; 1കൊ 5:6; എബ്ര 12:15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 9:1-18

സഭാ​പ്ര​സം​ഗകൻ

9 അങ്ങനെ, ഇതെല്ലാം ഹൃദയ​ത്തിൽ സംഗ്ര​ഹിച്ച ഞാൻ ഈ നിഗമ​ന​ത്തി​ലെത്തി: നീതി​മാ​ന്മാ​രും ബുദ്ധി​മാ​ന്മാ​രും അവരുടെ പ്രവൃ​ത്തി​ക​ളും ദൈവ​ത്തി​ന്റെ കൈയി​ലാണ്‌.+ തങ്ങൾ ജനിക്കു​ന്ന​തി​നു മുമ്പു​ണ്ടാ​യി​രുന്ന സ്‌നേ​ഹ​വും വെറു​പ്പും മനുഷ്യർ അറിയു​ന്നില്ല. 2 നീതിമാനും ദുഷ്ടനും,+ നല്ലവനും ശുദ്ധനും അശുദ്ധ​നും, ബലി അർപ്പി​ക്കു​ന്ന​വ​നും ബലി അർപ്പി​ക്കാ​ത്ത​വ​നും എല്ലാം ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുതന്നെ.+ നല്ലവനും പാപി​യും ഒരു​പോ​ലെ; ആണയി​ടു​ന്ന​വ​നും ആണയി​ടാൻ പേടി​ക്കു​ന്ന​വ​നും ഒരു​പോ​ലെ. 3 സൂര്യനു കീഴെ നടക്കുന്ന ദുഃഖ​ക​ര​മായ ഒരു കാര്യം ഇതാണ്‌: എല്ലാവർക്കും ഒടുവിൽ സംഭവി​ക്കു​ന്നത്‌ ഒന്നുതന്നെയായതുകൊണ്ട്‌+ മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ തിന്മ നിറഞ്ഞി​രി​ക്കു​ന്നു. ജീവി​ത​കാ​ലം മുഴുവൻ അവർക്കു ഹൃദയ​ത്തിൽ ഭ്രാന്താ​ണ്‌. പിന്നെ അവർ മരിക്കു​ന്നു!*

4 ജീവിച്ചിരിക്കുന്ന ഏതൊ​രാൾക്കും പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. ചത്ത സിംഹ​ത്തെ​ക്കാൾ ജീവനുള്ള നായയാ​ണ​ല്ലോ ഏറെ നല്ലത്‌.+ 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല.+ അവർക്കു മേലാൽ പ്രതി​ഫ​ല​വും കിട്ടില്ല. കാരണം അവരെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളെ​ല്ലാം മാഞ്ഞു​പോ​യി​രി​ക്കു​ന്നു.+ 6 മാത്രമല്ല, അതോടെ അവരുടെ സ്‌നേ​ഹ​വും വെറു​പ്പും അസൂയ​യും നശിച്ചു​പോ​യി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും മേലാൽ അവർക്ക്‌ ഒരു ഓഹരി​യു​മില്ല.+

7 നീ പോയി ആനന്ദ​ത്തോ​ടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃ​ദ​യ​ത്തോ​ടെ നിന്റെ വീഞ്ഞു കുടി​ക്കുക.+ കാരണം, സത്യ​ദൈവം ഇതി​നോ​ട​കം​തന്നെ നിന്റെ പ്രവൃ​ത്തി​ക​ളിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.+ 8 നിന്റെ വസ്‌ത്രം എപ്പോ​ഴും വെൺമ​യു​ള്ള​താ​യി​രി​ക്കട്ടെ.* നിന്റെ തലയിൽ എണ്ണ പുരട്ടാൻ വിട്ടു​പോ​ക​രുത്‌.+ 9 സൂര്യനു കീഴെ ദൈവം നിനക്കു തന്നിട്ടുള്ള വ്യർഥ​മായ ജീവി​ത​കാ​ലത്ത്‌ ഉടനീളം നിന്റെ പ്രിയ​പ​ത്‌നി​യു​ടെ​കൂ​ടെ ജീവിതം ആസ്വദി​ക്കുക.+ നിന്റെ ഈ വ്യർഥ​നാ​ളു​ക​ളി​ലെ​ല്ലാം നിനക്കു​ള്ള​തും സൂര്യനു കീഴെ നീ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തി​നു നിനക്കു കിട്ടേ​ണ്ട​തും ആയ ഓഹരി അതാണ്‌.+ 10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ്‌ മുഴുവൻ ഉപയോ​ഗിച്ച്‌ ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല.

11 പിന്നീട്‌, സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: വേഗമു​ള്ളവർ ഓട്ടത്തി​ലും ബലമു​ള്ളവർ പോരാ​ട്ട​ത്തി​ലും എപ്പോ​ഴും വിജയി​ക്കു​ന്നില്ല.+ എപ്പോ​ഴും ജ്ഞാനി​കൾക്കല്ല ഭക്ഷണം, ബുദ്ധി​മാ​ന്മാർക്കല്ല സമ്പത്ത്‌.+ അറിവു​ള്ളവർ എപ്പോ​ഴും വിജയി​ക്കു​ന്നു​മില്ല.+ കാരണം, സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടി​കൂ​ടു​ന്നു. 12 മനുഷ്യൻ അവന്റെ സമയം അറിയു​ന്നി​ല്ല​ല്ലോ.+ മത്സ്യം നാശക​ര​മായ വലയിൽപ്പെ​ടു​ന്ന​തു​പോ​ലെ​യും പക്ഷികൾ കെണി​യിൽപ്പെ​ടു​ന്ന​തു​പോ​ലെ​യും അപ്രതീ​ക്ഷി​ത​മാ​യി ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ മനുഷ്യ​മക്കൾ കെണി​യിൽ അകപ്പെ​ട്ടു​പോ​കു​ന്നു.

13 സൂര്യനു കീഴെ ഞാൻ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ മറ്റൊരു കാര്യം നിരീ​ക്ഷി​ച്ചു. എനിക്ക്‌ അതിൽ മതിപ്പു തോന്നി: 14 ഏതാനും പുരു​ഷ​ന്മാ​രുള്ള ഒരു ചെറിയ നഗരമു​ണ്ടാ​യി​രു​ന്നു. ബലവാ​നായ ഒരു രാജാവ്‌ ആ നഗരത്തി​ന്‌ എതിരെ വന്ന്‌ അതിനെ വളഞ്ഞ്‌ ശക്തമായ ഉപരോ​ധം ഏർപ്പെ​ടു​ത്തി. 15 ദരിദ്രനെങ്കിലും ബുദ്ധി​മാ​നായ ഒരു മനുഷ്യൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. തന്റെ ജ്ഞാനത്താൽ അവൻ ആ നഗരം സംരക്ഷി​ച്ചു. ആ ദരി​ദ്രനെ പക്ഷേ ആരും ഓർത്തില്ല.+ 16 ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു: ‘ബലത്തെ​ക്കാൾ നല്ലതു ജ്ഞാനമാണെങ്കിലും+ ഒരു ദരി​ദ്രന്റെ ജ്ഞാനത്തി​ന്‌ ആരും വില കല്‌പി​ക്കു​ന്നില്ല. അവന്റെ വാക്കുകൾ ആരും ചെവി​ക്കൊ​ള്ളു​ന്നില്ല.’+

17 മൂഢന്മാരുടെ ഇടയിൽ ഭരണം നടത്തു​ന്ന​വന്റെ ആക്രോ​ശ​ത്തി​നു ചെവി കൊടു​ക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​യു​ള്ള​വന്റെ ശാന്തമായ വചനങ്ങൾ ശ്രദ്ധി​ക്കു​ന്ന​താ​ണു നല്ലത്‌.

18 യുദ്ധായുധങ്ങളെക്കാൾ ജ്ഞാനം നല്ലത്‌. പക്ഷേ ഒരൊറ്റ പാപി മതി ഏറെ നന്മ നശിപ്പി​ക്കാൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക