വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ മഹനീ​യപ്ര​വൃ​ത്തി​കളെ​ക്കു​റിച്ച്‌ വർണി​ക്കു​ന്നു

        • യഹോവ ഒരു അഭയസ​ങ്കേതം (9)

        • ദൈവ​ത്തി​ന്റെ പേര്‌ അറിയു​ന്നവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ക്കും (10)

സങ്കീർത്തനം 9:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2347

സങ്കീർത്തനം 9:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:12; 29:11; വെളി 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2001, പേ. 7-8

സങ്കീർത്തനം 9:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:7

സങ്കീർത്തനം 9:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 56:9

സങ്കീർത്തനം 9:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:14; 1പത്ര 2:23

സങ്കീർത്തനം 9:5

ഒത്തുവാക്യങ്ങള്‍

  • +ആവ 9:4

സങ്കീർത്തനം 9:6

ഒത്തുവാക്യങ്ങള്‍

  • +ആവ 25:19

സങ്കീർത്തനം 9:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:2; 1തിമ 1:17
  • +റോമ 14:10; വെളി 20:11

സങ്കീർത്തനം 9:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:25; സങ്ക 85:11; യശ 26:9
  • +സങ്ക 96:13; 98:9; പ്രവൃ 17:31

സങ്കീർത്തനം 9:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 91:2
  • +സങ്ക 46:1; 54:7

സങ്കീർത്തനം 9:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 91:14; സുഭ 18:10; യിര 16:21
  • +2ദിന 20:12; സങ്ക 25:15; 2കൊ 1:10

സങ്കീർത്തനം 9:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:10; 107:19, 22; യശ 12:3, 4

സങ്കീർത്തനം 9:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 4:9, 10; 9:5; ആവ 32:43; 2രാജ 9:24, 26; 24:3, 4; ലൂക്ക 11:49-51
  • +പുറ 3:7; സങ്ക 72:13, 14; ലൂക്ക 18:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 18

    9/1/1986, പേ. 28

സങ്കീർത്തനം 9:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 30:3; യശ 38:9, 10; വെളി 1:17, 18

സങ്കീർത്തനം 9:14

ഒത്തുവാക്യങ്ങള്‍

  • +യിര 17:19, 20
  • +സങ്ക 13:5; 20:5

സങ്കീർത്തനം 9:15

ഒത്തുവാക്യങ്ങള്‍

  • +ആവ 32:35; സുഭ 5:22

സങ്കീർത്തനം 9:16

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 14:4; യോശ 2:10; 2രാജ 19:19
  • +സുഭ 26:27; യശ 3:11

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2358

സങ്കീർത്തനം 9:17

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

സങ്കീർത്തനം 9:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:5; 72:4
  • +സങ്ക 10:17; മത്ത 5:5

സങ്കീർത്തനം 9:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:25; സങ്ക 82:8

സങ്കീർത്തനം 9:20

ഒത്തുവാക്യങ്ങള്‍

  • +പുറ 15:16; 23:27

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 9:11ദിന 16:12; 29:11; വെളി 4:11
സങ്കീ. 9:2സങ്ക 28:7
സങ്കീ. 9:3സങ്ക 56:9
സങ്കീ. 9:4സങ്ക 89:14; 1പത്ര 2:23
സങ്കീ. 9:5ആവ 9:4
സങ്കീ. 9:6ആവ 25:19
സങ്കീ. 9:7സങ്ക 90:2; 1തിമ 1:17
സങ്കീ. 9:7റോമ 14:10; വെളി 20:11
സങ്കീ. 9:8ഉൽ 18:25; സങ്ക 85:11; യശ 26:9
സങ്കീ. 9:8സങ്ക 96:13; 98:9; പ്രവൃ 17:31
സങ്കീ. 9:9സങ്ക 91:2
സങ്കീ. 9:9സങ്ക 46:1; 54:7
സങ്കീ. 9:10സങ്ക 91:14; സുഭ 18:10; യിര 16:21
സങ്കീ. 9:102ദിന 20:12; സങ്ക 25:15; 2കൊ 1:10
സങ്കീ. 9:11സങ്ക 96:10; 107:19, 22; യശ 12:3, 4
സങ്കീ. 9:12ഉൽ 4:9, 10; 9:5; ആവ 32:43; 2രാജ 9:24, 26; 24:3, 4; ലൂക്ക 11:49-51
സങ്കീ. 9:12പുറ 3:7; സങ്ക 72:13, 14; ലൂക്ക 18:7
സങ്കീ. 9:13സങ്ക 30:3; യശ 38:9, 10; വെളി 1:17, 18
സങ്കീ. 9:14യിര 17:19, 20
സങ്കീ. 9:14സങ്ക 13:5; 20:5
സങ്കീ. 9:15ആവ 32:35; സുഭ 5:22
സങ്കീ. 9:16പുറ 14:4; യോശ 2:10; 2രാജ 19:19
സങ്കീ. 9:16സുഭ 26:27; യശ 3:11
സങ്കീ. 9:18സങ്ക 12:5; 72:4
സങ്കീ. 9:18സങ്ക 10:17; മത്ത 5:5
സങ്കീ. 9:19ഉൽ 18:25; സങ്ക 82:8
സങ്കീ. 9:20പുറ 15:16; 23:27
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 9:1-20

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; മുത്ത്‌-ലാബൻ* രാഗത്തിൽ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

א (ആലേഫ്‌)

9 യഹോവേ, മുഴു​ഹൃ​ദയാ ഞാൻ അങ്ങയെ സ്‌തു​തി​ക്കും.

അങ്ങയുടെ എല്ലാ മഹനീ​യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചും ഞാൻ വർണി​ക്കും.+

 2 ഞാൻ അങ്ങയിൽ സന്തോ​ഷി​ച്ചു​ല്ല​സി​ക്കും.

അത്യു​ന്ന​ത​നേ, ഞാൻ അങ്ങയുടെ പേരിനു സ്‌തുതി പാടും.*+

ב (ബേത്ത്‌)

 3 എന്റെ ശത്രുക്കൾ പിന്മാറുമ്പോൾ+

അവർ അങ്ങയുടെ മുന്നിൽ ഇടറി​വീണ്‌ നശിക്കും.

 4 കാരണം, എനിക്കു ന്യായം നടത്തി​ത്ത​രാൻ അങ്ങുണ്ട​ല്ലോ;

സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ അങ്ങ്‌ നീതി​യോ​ടെ വിധി​ക്കു​ന്നു.+

ג (ഗീമെൽ)

 5 അങ്ങ്‌ ജനതകളെ ശകാരി​ച്ചു;+ ദുഷ്ടന്മാ​രെ സംഹരി​ച്ചു;

എന്നു​മെ​ന്നേ​ക്കു​മാ​യി അവരുടെ പേര്‌ തുടച്ചു​നീ​ക്കി.

 6 ശത്രു എന്നേക്കു​മാ​യി നശിച്ചി​രി​ക്കു​ന്നു.

അവരുടെ നഗരങ്ങളെ അങ്ങ്‌ പിഴു​തെ​റി​ഞ്ഞു.

അവരെ​ക്കു​റി​ച്ചു​ള്ള ഓർമ​ക​ളെ​ല്ലാം നശിച്ചു​പോ​കും.+

ה (ഹേ)

 7 എന്നാൽ, യഹോവ എന്നേക്കു​മാ​യി സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്നു,+

ന്യായം നടത്താൻ തന്റെ സിംഹാ​സനം സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു.+

 8 നിവസിതഭൂമിയെ ദൈവം ന്യായ​ത്തോ​ടെ വിധി​ക്കും;+

ജനതകളെ നീതി​യോ​ടെ ന്യായം വിധി​ക്കും.+

ו (വൗ)

 9 മർദിതർക്ക്‌ യഹോവ ഒരു അഭയസ​ങ്കേതം,+

കഷ്ടകാ​ല​ത്തെ ഒരു അഭയസ​ങ്കേതം.+

10 അങ്ങയുടെ പേര്‌ അറിയു​ന്നവർ അങ്ങയിൽ ആശ്രയ​മർപ്പി​ക്കും.+

യഹോവേ, അങ്ങയെ തേടി വരുന്ന​വരെ അങ്ങ്‌ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ല​ല്ലോ.+

ז (സയിൻ)

11 സീയോനിൽ വസിക്കുന്ന യഹോ​വ​യ്‌ക്കു സ്‌തുതി പാടു​വിൻ!

ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനതകളെ അറിയി​പ്പിൻ!+

12 കാരണം, അവരുടെ രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ അവരെ ഓർക്കു​ന്നു.+

ക്ലേശി​ത​ന്റെ നിലവി​ളി ദൈവം മറന്നു​ക​ള​യില്ല.+

ח (ഹേത്ത്‌)

13 യഹോവേ, എന്നോടു പ്രീതി തോ​ന്നേ​ണമേ.

എന്നെ മരണക​വാ​ട​ങ്ങ​ളിൽനിന്ന്‌ ഉയർത്തു​ന്ന​വനേ,+ എന്നെ വെറു​ക്കു​ന്നവർ എന്നെ കഷ്ടപ്പെ​ടു​ത്തു​ന്നതു കണ്ടാലും.

14 അങ്ങനെ ഞാൻ, സീയോൻപു​ത്രി​യു​ടെ കവാട​ങ്ങ​ളിൽ

അങ്ങയുടെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​കൾ ഘോഷി​ക്കട്ടെ,+ അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ആനന്ദി​ക്കട്ടെ.+

ט (തേത്ത്‌)

15 ജനതകൾ കുഴിച്ച കുഴി​യിൽ അവർതന്നെ ആണ്ടു​പോ​യി​രി​ക്കു​ന്നു.

അവർ ഒളിച്ചു​വെച്ച വലയിൽ അവരുടെ കാൽതന്നെ കുടു​ങ്ങി​യി​രി​ക്കു​ന്നു.+

16 യഹോവ നടപ്പാ​ക്കുന്ന വിധി​ക​ളിൽനിന്ന്‌ അവനെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നാ​കും.+

സ്വന്തം കൈക​ളു​ടെ പ്രവൃ​ത്തി​കൾതന്നെ ദുഷ്ടന്മാ​രെ കുടു​ക്കി​യി​രി​ക്കു​ന്നു.+

ഹിഗ്ഗ​യോൻ.* (സേലാ)

י (യോദ്‌)

17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജനതക​ളും

ശവക്കുഴിയിലേക്കു* പോകും.

18 എന്നാൽ, ദരി​ദ്രരെ എന്നേക്കു​മാ​യി മറന്നു​ക​ള​യില്ല,+

സൗമ്യ​രു​ടെ പ്രത്യാശ അറ്റു​പോ​കില്ല.+

כ (കഫ്‌)

19 യഹോവേ, എഴു​ന്നേൽക്കേ​ണമേ! മർത്യൻ ജയിക്കാൻ അനുവ​ദി​ക്ക​രു​തേ!

അങ്ങയുടെ സാന്നി​ധ്യ​ത്തിൽ ജനതകൾ ന്യായം വിധി​ക്ക​പ്പെ​ടട്ടെ.+

20 യഹോവേ, അവർക്കു ഭയം വരു​ത്തേ​ണമേ.+

നശിച്ചു​പോ​കു​ന്ന വെറും മനുഷ്യ​രാ​ണു തങ്ങളെന്നു ജനതകൾ അറിയട്ടെ. (സേലാ)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക