വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 കൊരിന്ത്യർ ഉള്ളടക്കം

      • പൗലോ​സിന്‌ ഉണ്ടായ ദിവ്യ​ദർശ​നങ്ങൾ (1-7എ)

      • പൗലോ​സി​ന്റെ “ജഡത്തിൽ ഒരു മുള്ള്‌” (7ബി-10)

      • അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാൾ ഒട്ടും കുറഞ്ഞ​വനല്ല (11-13)

      • കൊരി​ന്തു​കാ​രു​ടെ കാര്യ​ത്തിൽ പൗലോ​സി​നുള്ള താത്‌പ​ര്യം (14-21)

2 കൊരിന്ത്യർ 12:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:17
  • +പ്രവൃ 22:17, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 8

2 കൊരിന്ത്യർ 12:2

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 8

    വീക്ഷാഗോപുരം,

    12/15/2004, പേ. 30

    10/15/2004, പേ. 8-10

    7/15/2000, പേ. 27

2 കൊരിന്ത്യർ 12:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 8

    വീക്ഷാഗോപുരം,

    7/15/2015, പേ. 8-9

    7/15/2008, പേ. 28

    10/15/2004, പേ. 8-10

    6/15/1997, പേ. 5

2 കൊരിന്ത്യർ 12:7

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഗല 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 9

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    5/2019, പേ. 4

    വീക്ഷാഗോപുരം,

    6/15/2008, പേ. 3-4

    12/15/2006, പേ. 24

    8/15/2006, പേ. 21

    8/1/2005, പേ. 21-22

    2/15/2002, പേ. 13-14

    3/1/2000, പേ. 4

    6/1/1997, പേ. 25

    11/1/1990, പേ. 31

    രാജ്യ ശുശ്രൂഷ,

    5/1998, പേ. 1

    ഉണരുക!,

    5/22/1997, പേ. 18-19

2 കൊരിന്ത്യർ 12:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 9

    വീക്ഷാഗോപുരം,

    7/1/2009, പേ. 15

    12/15/2006, പേ. 24

2 കൊരിന്ത്യർ 12:9

ഒത്തുവാക്യങ്ങള്‍

  • +യശ 40:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2020, പേ. 14-19

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 9

    വീക്ഷാഗോപുരം,

    6/15/2008, പേ. 6

    12/15/2006, പേ. 24

    8/1/2005, പേ. 21-22

    2/15/2002, പേ. 18-19

    3/1/2000, പേ. 4

    6/1/1997, പേ. 25-26

    9/1/1987, പേ. 15

    ഉണരുക!,

    5/22/1997, പേ. 18-19

2 കൊരിന്ത്യർ 12:10

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2020, പേ. 14-19

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 9

    വീക്ഷാഗോപുരം,

    3/15/2010, പേ. 18

    6/15/2008, പേ. 3-4, 6

    9/15/2004, പേ. 13-14

2 കൊരിന്ത്യർ 12:11

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:23

2 കൊരിന്ത്യർ 12:12

ഒത്തുവാക്യങ്ങള്‍

  • +2കൊ 6:4
  • +പ്രവൃ 14:3; 15:12; റോമ 15:18, 19

2 കൊരിന്ത്യർ 12:13

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:11, 12; 2കൊ 11:9

2 കൊരിന്ത്യർ 12:14

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:33
  • +1കൊ 4:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1997, പേ. 17

    10/1/1996, പേ. 29

    ‘നിശ്വസ്‌തം’, പേ. 214

2 കൊരിന്ത്യർ 12:15

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:6; കൊലോ 1:24; 1തെസ്സ 2:8; എബ്ര 13:17

സൂചികകൾ

  • ഗവേഷണസഹായി

    രാജ്യ ശുശ്രൂഷ,

    6/2007, പേ. 1

    വീക്ഷാഗോപുരം,

    11/15/2000, പേ. 21

    9/15/2000, പേ. 22-23

2 കൊരിന്ത്യർ 12:16

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:9

2 കൊരിന്ത്യർ 12:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരേ ആത്മാ​വോ​ടെ​യല്ലേ ഞങ്ങൾ നടന്നത്‌?”

ഒത്തുവാക്യങ്ങള്‍

  • +2കൊ 8:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/1989, പേ. 10

2 കൊരിന്ത്യർ 12:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​രത്തൽ.”

2 കൊരിന്ത്യർ 12:21

അടിക്കുറിപ്പുകള്‍

  • *

    ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

  • *

    അഥവാ “നാണം​കെട്ട പെരു​മാ​റ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2012, പേ. 31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 കൊരി. 12:1പ്രവൃ 2:17
2 കൊരി. 12:1പ്രവൃ 22:17, 18
2 കൊരി. 12:7ഗല 4:13
2 കൊരി. 12:9യശ 40:29
2 കൊരി. 12:10ഫിലി 4:13
2 കൊരി. 12:112കൊ 11:23
2 കൊരി. 12:122കൊ 6:4
2 കൊരി. 12:12പ്രവൃ 14:3; 15:12; റോമ 15:18, 19
2 കൊരി. 12:131കൊ 9:11, 12; 2കൊ 11:9
2 കൊരി. 12:14പ്രവൃ 20:33
2 കൊരി. 12:141കൊ 4:14
2 കൊരി. 12:152കൊ 1:6; കൊലോ 1:24; 1തെസ്സ 2:8; എബ്ര 13:17
2 കൊരി. 12:162കൊ 11:9
2 കൊരി. 12:182കൊ 8:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 കൊരിന്ത്യർ 12:1-21

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

12 വീമ്പി​ള​ക്കു​ന്ന​തുകൊണ്ട്‌ നേട്ടമില്ലെ​ങ്കി​ലും എനിക്കു വീമ്പി​ളക്കേ​ണ്ടി​വ​രു​ന്നു. കർത്താ​വിൽനി​ന്നുള്ള ദർശനങ്ങളിലേക്കും+ വെളി​പാ​ടു​ക​ളിലേ​ക്കും ഞാൻ കടക്കട്ടെ.+ 2 ക്രിസ്‌തുവിനോടു യോജി​പ്പി​ലുള്ള ഒരു മനുഷ്യ​നെ എനിക്ക്‌ അറിയാം. 14 വർഷം മുമ്പ്‌ അയാൾ പെട്ടെന്നു മൂന്നാം സ്വർഗ​ത്തിലേക്ക്‌ എടുക്ക​പ്പെട്ടു. ശരീരത്തോടെ​യോ ശരീരം കൂടാതെ​യോ എന്ന്‌ എനിക്ക്‌ അറിയില്ല, പക്ഷേ ദൈവ​ത്തിന്‌ അറിയാം. 3 അതെ, അങ്ങനെ ഒരു മനുഷ്യ​നെ എനിക്ക്‌ അറിയാം. പക്ഷേ ശരീരത്തോടെ​യാ​ണോ ശരീരം കൂടാതെ​യാ​ണോ എടുക്കപ്പെ​ട്ടത്‌ എന്ന്‌ എനിക്ക്‌ അറിയില്ല, പക്ഷേ ദൈവ​ത്തിന്‌ അറിയാം. 4 ആ മനുഷ്യൻ പറുദീ​സ​യിലേക്ക്‌ എടുക്ക​പ്പെട്ടു. പറഞ്ഞു​കൂ​ടാ​ത്ത​തും മനുഷ്യർക്കു പറയാൻ അനുവാ​ദ​മി​ല്ലാ​ത്ത​തും ആയ വാക്കുകൾ അയാൾ കേട്ടു. 5 ആ മനുഷ്യനെ​ക്കു​റിച്ച്‌ ഞാൻ അഭിമാ​നത്തോ​ടെ സംസാ​രി​ക്കും. പക്ഷേ എന്നെക്കു​റിച്ച്‌ എന്റെ ബലഹീ​ന​ത​കളെ​പ്പ​റ്റി​യ​ല്ലാ​തെ ഞാൻ വീമ്പി​ള​ക്കില്ല. 6 അഥവാ, ഞാൻ വീമ്പി​ള​ക്കാൻ മുതിർന്നാൽത്തന്നെ ഞാൻ പറയു​ന്നതു വിഡ്‌ഢി​ത്ത​മാ​കില്ല. കാരണം ഞാൻ സത്യമേ പറയൂ. എങ്കിലും എന്നിൽ കാണു​ക​യോ എന്നിൽനി​ന്ന്‌ കേൾക്കു​ക​യോ ചെയ്യു​ന്ന​തിന്‌ അപ്പുറ​മുള്ള എന്തി​ന്റെയെ​ങ്കി​ലും പേരിൽ ആരും എനിക്കു ബഹുമതി തരാൻ ഞാൻ ആഗ്രഹി​ക്കാ​ത്ത​തുകൊണ്ട്‌ ഞാൻ വീമ്പി​ള​ക്കില്ല. 7 എനിക്ക്‌ ഇങ്ങനെ​യുള്ള അസാധാ​ര​ണ​മായ വെളി​പാ​ടു​കൾ കിട്ടു​ന്ന​ല്ലോ എന്ന്‌ ഓർത്ത്‌ ആളുകൾ എനിക്കു ബഹുമതി തരണ​മെന്ന്‌ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.

ഞാൻ വല്ലാതെ അഹങ്കരി​ച്ചുപോ​കാ​തി​രി​ക്കാൻ എന്റെ ജഡത്തിൽ* ഒരു മുള്ളു വെച്ചി​രി​ക്കു​ന്നു.+ ഞാൻ നിഗളി​ക്കാ​തി​രി​ക്കാൻ എന്നെ വീണ്ടും​വീ​ണ്ടും അടിക്കാ​നുള്ള സാത്താന്റെ ഒരു ദൂതനാ​ണ്‌ അത്‌. 8 ഈ മുള്ള്‌ എന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യാൻവേണ്ടി ഞാൻ മൂന്നു പ്രാവ​ശ്യം കർത്താ​വിനോട്‌ അപേക്ഷി​ച്ചു. 9 പക്ഷേ കർത്താവ്‌ എന്നോടു പറഞ്ഞു: “എന്റെ അനർഹദയ മതി നിനക്ക്‌. കാരണം ബലഹീ​ന​ത​യി​ലാണ്‌ എന്റെ ശക്തി പൂർണ​മാ​കു​ന്നത്‌.”+ അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ ശക്തി എന്റെ മീതെ ഒരു കൂടാ​രംപോ​ലെ നിൽക്കാൻവേണ്ടി ഞാൻ ഏറ്റവും സന്തോ​ഷത്തോ​ടെ എന്റെ ബലഹീ​ന​ത​കളെ​പ്പറ്റി വീമ്പി​ള​ക്കും. 10 ക്രിസ്‌തുവിനുവേണ്ടി ബലഹീ​ന​തകൾ, പരിഹാ​സങ്ങൾ, ഞെരു​ക്ക​മുള്ള സാഹച​ര്യ​ങ്ങൾ, ഉപദ്ര​വങ്ങൾ, ബുദ്ധി​മു​ട്ടു​കൾ എന്നിവ സഹിക്കു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ. കാരണം ബലഹീ​ന​നാ​യി​രി​ക്കുമ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌.+

11 ഞാൻ വിഡ്‌ഢി​യാ​യി​രി​ക്കു​ന്നു. നിങ്ങളാ​ണ്‌ എന്നെ അങ്ങനെ​യാ​ക്കി​യത്‌. വാസ്‌ത​വ​ത്തിൽ, നിങ്ങൾ എന്നെക്കു​റിച്ച്‌ പുകഴ്‌ത്തി​പ്പ​റയേ​ണ്ടി​യി​രു​ന്ന​താണ്‌. കാരണം, ഞാൻ തീരെ നിസ്സാ​ര​നാണെ​ങ്കി​ലും നിങ്ങളു​ടെ അതി​കേ​മ​ന്മാ​രായ അപ്പോ​സ്‌ത​ല​ന്മാരെ​ക്കാൾ ഒരു കാര്യ​ത്തി​ലും ഒട്ടും കുറഞ്ഞ​വനല്ല.+ 12 വാസ്‌തവത്തിൽ എന്റെ വലിയ സഹനത്തി​ലൂടെ​യും,+ നിങ്ങൾ കണ്ട അത്ഭുത​ങ്ങ​ളി​ലൂടെ​യും അടയാ​ള​ങ്ങ​ളി​ലൂടെ​യും വിസ്‌മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോ​സ്‌ത​ല​നാണ്‌ എന്നതിന്റെ തെളി​വു​കൾ നിങ്ങൾക്കു വെളിപ്പെ​ട്ട​താ​ണ​ല്ലോ. 13 ഞാൻ നിങ്ങൾക്ക്‌ ഒരു ഭാരമായില്ല+ എന്നതൊ​ഴി​ച്ചാൽ ഏതു കാര്യ​ത്തി​ലാ​ണു നിങ്ങൾക്കു മറ്റു സഭക​ളെ​ക്കാൾ കുറവ്‌ വന്നിട്ടു​ള്ളത്‌? ദയവുചെ​യ്‌ത്‌ ആ തെറ്റ്‌ എന്നോടു ക്ഷമിച്ചാ​ലും.

14 ഇതു മൂന്നാം പ്രാവ​ശ്യ​മാ​ണു നിങ്ങളെ വന്ന്‌ കാണാൻ ഞാൻ ഒരുങ്ങു​ന്നത്‌. ഞാൻ നിങ്ങൾക്ക്‌ ഒരു ഭാരമാ​കില്ല. എനിക്കു വേണ്ടത്‌ നിങ്ങളു​ടെ വസ്‌തു​വ​ക​കളല്ല,+ നിങ്ങ​ളെ​യാണ്‌. കാരണം മക്കൾ+ അമ്മയപ്പ​ന്മാർക്കുവേ​ണ്ടി​യല്ല, അമ്മയപ്പ​ന്മാർ മക്കൾക്കുവേ​ണ്ടി​യാ​ണ​ല്ലോ സമ്പാദി​ച്ചുവെക്കേ​ണ്ടത്‌. 15 അതുകൊണ്ട്‌ ഞാൻ ഏറ്റവും സന്തോ​ഷത്തോ​ടെ എനിക്കു​ള്ള​തും എന്നെത്തന്നെ​യും നിങ്ങൾക്കു​വേണ്ടി തരും.+ ഞാൻ നിങ്ങളെ ഇത്രയ​ധി​കം സ്‌നേ​ഹി​ക്കുമ്പോൾ നിങ്ങൾ എന്നെ ഇത്ര കുറച്ചാ​ണോ സ്‌നേ​ഹിക്കേ​ണ്ടത്‌? 16 അത്‌ എന്തുമാ​കട്ടെ, ഞാൻ നിങ്ങളെ ഭാര​പ്പെ​ടു​ത്തി​യി​ട്ടില്ല.+ എന്നിട്ടും ഞാൻ “സൂത്ര​ക്കാ​രൻ” ആണെന്നും ഞാൻ നിങ്ങളെ “തന്ത്രപൂർവം” വശത്താ​ക്കിയെ​ന്നും നിങ്ങൾ പറയുന്നു. 17 നിങ്ങളുടെ അടു​ത്തേക്ക്‌ അയച്ച ആരെ​യെ​ങ്കി​ലും ഉപയോ​ഗിച്ച്‌ ഞാൻ നിങ്ങളെ ചൂഷണം ചെയ്‌തി​ട്ടു​ണ്ടോ? 18 നിങ്ങളുടെ അടു​ത്തേക്കു വരാൻ ഞാൻ തീത്തോ​സിനോട്‌ അഭ്യർഥി​ച്ചു. കൂടെ ഒരു സഹോ​ദ​രനെ​യും പറഞ്ഞയച്ചു. തീത്തോ​സ്‌ നിങ്ങളെ ചൂഷണം ചെയ്‌തോ?+ ഞങ്ങൾക്ക്‌ ഒരേ മനോ​ഭാ​വ​മാ​യി​രു​ന്നി​ല്ലേ?* ഒരേ പാതയല്ലേ ഞങ്ങൾ പിന്തു​ടർന്നത്‌?

19 ഞങ്ങൾ നിങ്ങളു​ടെ മുന്നിൽ സ്വയം ന്യായീ​ക​രി​ക്കു​ക​യാണെ​ന്നാ​ണോ നിങ്ങൾ ഇപ്പോ​ഴും വിചാ​രി​ക്കു​ന്നത്‌? ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​യ​വ​രെന്ന നിലയിൽ ദൈവ​സ​ന്നി​ധി​യി​ലാ​ണു ഞങ്ങൾ സംസാ​രി​ക്കു​ന്നത്‌. പ്രിയപ്പെ​ട്ട​വരേ, ഞങ്ങൾ ഇതെല്ലാം ചെയ്യു​ന്നതു നിങ്ങളെ ബലപ്പെ​ടു​ത്താൻവേ​ണ്ടി​യാണ്‌. 20 ഞാൻ വരു​മ്പോൾ എനിക്ക്‌ ഇഷ്ടമി​ല്ലാത്ത വിധത്തിൽ നിങ്ങളെ കാണു​ക​യും നിങ്ങൾക്ക്‌ ഇഷ്ടമി​ല്ലാത്ത വിധത്തിൽ നിങ്ങൾ എന്നെ കാണു​ക​യും ചെയ്യു​മോ എന്നാണ്‌ എന്റെ പേടി. കലഹം, അസൂയ, കോപം​കൊ​ണ്ട്‌ പൊട്ടിത്തെ​റി​ക്കൽ, അഭി​പ്രാ​യ​ഭി​ന്നത, ഏഷണി, കുശു​കു​ശുപ്പ്‌,* അഹങ്കാരം, കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥ ഇതൊക്കെ​യാ​യി​രി​ക്കു​മോ നിങ്ങൾക്കി​ട​യിൽ കാണുക എന്നു ഞാൻ ഭയക്കുന്നു. 21 ഒരുപക്ഷേ ഞാൻ വീണ്ടും വരു​മ്പോൾ എന്റെ ദൈവം നിങ്ങളു​ടെ മുന്നിൽ എന്നെ ലജ്ജിപ്പിച്ചേ​ക്കാം. പാപത്തിൽ നടന്നി​രുന്ന പലരും അവരുടെ അശുദ്ധി, ലൈം​ഗിക അധാർമി​കത,* ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റം* എന്നിവയെ​പ്പറ്റി പശ്ചാത്ത​പി​ക്കാ​ത്ത​തുകൊണ്ട്‌ അവരെ ഓർത്ത്‌ എനിക്കു സങ്കട​പ്പെടേ​ണ്ടി​വ​രു​മാ​യി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക