ഫെബ്രുവരിയിലേക്കുളള സേവനയോഗങ്ങൾ
ഫെബ്രുവരി 6-നാരംഭിക്കുന്ന വാരം
ഗീതം 73 (71)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഏററവും പുതിയ മാസികകളിൽ നിന്നുളള ലേഖനങ്ങൾ വീടുതോറുമുളള വേലയിൽ എങ്ങനെ പ്രദീപ്തമാക്കാമെന്നു പ്രകടിപ്പിക്കുക.
17 മിനി:“പ്രസംഗിക്കൽ—ഒരു ബഹുമാന്യ പദവി.” ചോദ്യോത്തരങ്ങൾ. 1990 ജൂലൈ 15, വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 19-ാം പേജിലെ 13-16 വരെയുളള ഖണ്ഡികകളെ അടിസ്ഥാനമാക്കി കൂടുതലായ അഭിപ്രായങ്ങൾ പറയുക.
18 മിനി:“എന്നേക്കും ജീവിക്കാൻ പുസ്തകം ഫലകരമായി അവതരിപ്പിക്കൽ.” സ്കൂൾ ഗൈഡ്ബുക്ക് 46-7 പേജുകളിലെ 9-12 വരെയുളള ഖണ്ഡികകളിലെ അഭിപ്രായങ്ങൾ ഉൾപ്പെടെ മുഖ്യ ആശയങ്ങൾ സദസ്സുമൊത്ത് പുനരവലോകനം ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് ഏതു തരം മുഖവുര ഫലകരമായിരിക്കും എന്ന് ചർച്ചചെയ്യുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 82 (26) സമാപന പ്രാർഥന.
ഫെബ്രുവരി 13-നാരംഭിക്കുന്ന വാരം
ഗീതം 103 (87)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. സംഭാവനകൾ സ്വീകരിച്ചുകൊണ്ടുളള സൊസൈററിയുടെ കത്തിനെക്കുറിച്ചു പരാമർശിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1994 സെപ്ററംബർ 22 ഉണരുക!യുടെ 13-15 പേജുകളിലെ “ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് എന്തിന്?” എന്ന ലേഖനത്തിൽനിന്നുമുളള ഒരു പ്രസംഗം.
15 മിനി:“രാജ്യത്തിന്റെ വചനം—അതിന്റെ അർഥം ഗ്രഹിക്കൽ.” ചോദ്യോത്തരങ്ങൾ. രണ്ടോ മൂന്നോ പേർ, തങ്ങളുടെ വ്യക്തിപരമായ പഠനമോ ദിനവാക്യത്തിന്റെ പരിചിന്തനമോ എങ്ങനെ എപ്പോൾ നടത്തുന്നു എന്നതു സംബന്ധിച്ചു പറയട്ടെ.
15 മിനി:“മററുളളവരോടു പരിഗണന കാണിക്കുക—ഭാഗം 2.” ഒരു മൂപ്പൻ കൈകാര്യം ചെയ്യുന്ന പ്രസംഗവും ചർച്ചയും. പ്രാദേശികമായി എന്തെങ്കിലും പ്രശ്നങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുക. ഉചിതമായ പ്രബോധനങ്ങൾ നൽകുക.
ഗീതം 109 (119) സമാപന പ്രാർഥന.
ഫെബ്രുവരി 20-നാരംഭിക്കുന്ന വാരം
ഗീതം 134 (33)
12 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. പ്രാദേശികമായി ഉചിതമായിരിക്കുന്ന പുതിയ മാസികാലേഖനങ്ങൾ ചൂണ്ടിക്കാണിക്കുക. അവതരണങ്ങൾ പ്രകടിപ്പിക്കുക.
15 മിനി:“യഹോവയെ തിരഞ്ഞെടുക്കാൻ നിങ്ങൾ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നുണ്ടോ?” 1994 ഒക്ടോബർ 1 (അർധമാസപ്പതിപ്പ്) വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളിലുളള ലേഖനത്തെ അടിസ്ഥാനമാക്കി മൂപ്പൻ—സാധ്യമെങ്കിൽ മാതൃകായോഗ്യരായ കുട്ടികളുളള ഒരാൾ—നടത്തുന്ന പ്രസംഗം.
18 മിനി:“കണ്ടെത്തിയ താത്പര്യത്തെ പിന്തുടരുക.” സദസ്സുമായുളള ചർച്ച. എന്നേക്കും ജീവിക്കാൻ പുസ്തകം ലഭിച്ചതിലുളള വിലമതിപ്പു പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പറയുക. (കാണുക: വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1991 ജൂലൈ 15, 1991 ഡിസംബർ 1 ലക്കങ്ങളുടെ 32-ാം പേജ്.) നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നുളളതിന്റെ ഒന്നോ രണ്ടോ ഹ്രസ്വ പ്രകടനങ്ങൾ നടത്തുക. താത്പര്യക്കാരുമൊത്ത് അധ്യയനങ്ങൾ തുടങ്ങുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 147 (82) സമാപന പ്രാർഥന.
ഫെബ്രുവരി 27-നാരംഭിക്കുന്ന വാരം
ഗീതം 184 (36)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. “പരിഷ്കരിച്ച പരസ്യപ്രസംഗങ്ങളിൽനിന്നു പ്രയോജനം നേടൽ” ചർച്ചചെയ്യുക.
15 മിനി:“അത് ആരുടെ കുററമാണ്?” 1995 ഫെബ്രുവരി 1 വീക്ഷാഗോപുരത്തിന്റെ 26-29 പേജുകളിൽ കാണുന്ന ലേഖനത്തെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രായോഗികമായി ബാധകമാക്കുക.
15 മിനി:മാർച്ചിൽ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം സമർപ്പിക്കൽ. അതു സമർപ്പിക്കുന്നതിൽ ഉത്സാഹമുളളവരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അതിന്റെ 5-7 വരെയുളള പേജുകളിലെ ആമുഖത്തിൽ വിവരിച്ചിരിക്കുന്നപ്രകാരം അതു പ്രസിദ്ധീകരിച്ചതിന്റെ കാരണങ്ങൾ പുനരവലോകനം ചെയ്യുക. പുസ്തകത്തോടുളള വിലമതിപ്പിൻ വാക്കുകൾ പങ്കുവെക്കുക. (കാണുക: വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1991 ഫെബ്രുവരി 1, 1991 മാർച്ച് 1, 1991 നവംബർ 15 ലക്കങ്ങളുടെ 32-ാം പേജ്.) “ഇന്നത്തെ പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്യുന്നതിന് യുവജനങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” എന്ന ചോദ്യത്തോടെ തുടങ്ങുന്ന അവതരണം പുനരവലോകനം ചെയ്യുകയും ചുരുക്കമായി പ്രകടിപ്പിക്കുകയും ചെയ്യുക. (ആ ചോദ്യത്തിന് എങ്ങനെ ഉത്തരം കൊടുക്കാമെന്നും പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നും ഉളളതിന്റെ നിർദേശങ്ങൾക്കായി 1994 മാർച്ച് നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 4 കാണുക.) ഈ വാരാന്ത്യത്തിൽ സേവനത്തിൽ ഉപയോഗിക്കുന്നതിനു പ്രതികൾ വാങ്ങാൻ എല്ലാവരെയും ഓർമപ്പെടുത്തുക.
ഗീതം 207 (112) സമാപന പ്രാർഥന.