വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തിമൊഥെയൊസ്‌ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തിമൊഥെയൊസ്‌ ഉള്ളടക്കം

      • അവസാ​ന​കാ​ലത്തെ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ (1-7)

      • പൗലോ​സി​ന്റെ മാതൃക അടുത്ത്‌ പിൻപ​റ്റുക (8-13)

      • ‘നീ പഠിച്ച കാര്യ​ങ്ങ​ളിൽ നിലനിൽക്കുക ’ (14-17)

        • തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌ (16)

2 തിമൊഥെയൊസ്‌ 3:1

ഒത്തുവാക്യങ്ങള്‍

  • +മത്ത 24:3; 1തിമ 4:1; 2പത്ര 3:3; യൂദ 17, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 6

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 32

    ഉണരുക!,

    നമ്പർ 1 2020 പേ. 15

    4/22/1995, പേ. 4

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 22-23

    വീക്ഷാഗോപുരം,

    1/15/2014, പേ. 30

    6/1/2006, പേ. 12

    12/1/1997, പേ. 4-5

    4/15/1994, പേ. 8-9, 10-11

2 തിമൊഥെയൊസ്‌ 3:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 22-25, 28-29

    വീക്ഷാഗോപുരം,

    9/15/2006, പേ. 5

    4/15/1994, പേ. 11-12, 13-17

    3/1/1989, പേ. 26

    ഉണരുക!,

    4/8/2000, പേ. 10

    8/8/1997, പേ. 6

    4/22/1995, പേ. 4-5

    പരിജ്ഞാനം, പേ. 103-104

2 തിമൊഥെയൊസ്‌ 3:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 29, 30-31

    പഠനസഹായി—പരാമർശങ്ങൾ (2019), 3/2019, പേ. 1

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2017, പേ. 3

    ഉണരുക!,

    10/2007, പേ. 9

    4/8/2000, പേ. 9

    8/8/1997, പേ. 6-7

    8/8/1996, പേ. 17

    4/22/1995, പേ. 5-6

    വീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ

    വീക്ഷാഗോപുരം,

    7/15/2009, പേ. 13

    9/15/2006, പേ. 5-6

    7/15/2006, പേ. 28

    4/1/2006, പേ. 8

    4/15/1994, പേ. 15-18

    12/1/1991, പേ. 10

    പരിജ്ഞാനം, പേ. 104

2 തിമൊഥെയൊസ്‌ 3:4

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 22-23, 28, 30-31

    വീക്ഷാഗോപുരം,

    9/15/2006, പേ. 6

    4/15/1994, പേ. 17-18

    2/1/1988, പേ. 19-20

    ഉണരുക!,

    4/8/2000, പേ. 10

    4/22/1995, പേ. 6

    11/8/1987, പേ. 14

2 തിമൊഥെയൊസ്‌ 3:5

ഒത്തുവാക്യങ്ങള്‍

  • +മത്ത 7:15, 22, 23

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 185

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 31

    വീക്ഷാഗോപുരം,

    9/15/2006, പേ. 6

    9/15/1997, പേ. 6

    4/15/1994, പേ. 18

    പരിജ്ഞാനം, പേ. 104-105

    ഉണരുക!,

    4/22/1995, പേ. 6

2 തിമൊഥെയൊസ്‌ 3:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സൂക്ഷ്‌മ​മായ.”

2 തിമൊഥെയൊസ്‌ 3:9

ഒത്തുവാക്യങ്ങള്‍

  • +പുറ 7:11, 12; 9:11

2 തിമൊഥെയൊസ്‌ 3:10

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:17; 2തിമ 1:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 14

    വീക്ഷാഗോപുരം,

    2/15/2013, പേ. 28-29

2 തിമൊഥെയൊസ്‌ 3:11

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:50
  • +പ്രവൃ 14:1, 5, 6
  • +പ്രവൃ 14:19
  • +2കൊ 1:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2013, പേ. 28-29

2 തിമൊഥെയൊസ്‌ 3:12

ഒത്തുവാക്യങ്ങള്‍

  • +മത്ത 16:24; യോഹ 15:20; പ്രവൃ 14:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 59

    വീക്ഷാഗോപുരം,

    8/15/2007, പേ. 14

2 തിമൊഥെയൊസ്‌ 3:13

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 2:11; 1തിമ 4:1

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 185

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 50

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 10

    രാജ്യ ശുശ്രൂഷ,

    2/1994, പേ. 7

2 തിമൊഥെയൊസ്‌ 3:14

ഒത്തുവാക്യങ്ങള്‍

  • +2തിമ 1:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2022, പേ. 17

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2020, പേ. 10

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2017, പേ. 19-20

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2016, പേ. 9

    വീക്ഷാഗോപുരം,

    4/15/2013, പേ. 12

    5/1/2007, പേ. 24-26

    7/1/2006, പേ. 27-28

    11/15/2000, പേ. 17-18

    5/15/1998, പേ. 7, 21

    3/15/1998, പേ. 14

    2/15/1993, പേ. 19-20

    8/1/1989, പേ. 6

    ഉണരുക!,

    8/8/1989, പേ. 9

2 തിമൊഥെയൊസ്‌ 3:15

ഒത്തുവാക്യങ്ങള്‍

  • +യോഹ 5:39
  • +സുഭ 22:6
  • +പ്രവൃ 16:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2022, പേ. 17

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2020, പേ. 10

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2017, പേ. 19, 20-22

    വീക്ഷാഗോപുരം,

    8/15/2013, പേ. 16

    5/1/2007, പേ. 24-25, 26-27

    7/1/2006, പേ. 27-28

    4/1/2006, പേ. 9

    11/15/2000, പേ. 17-18

    5/15/1998, പേ. 7

    4/15/1998, പേ. 32

    3/15/1998, പേ. 14

    12/1/1996, പേ. 11-12

    7/15/1996, പേ. 31

    5/15/1994, പേ. 11-12

    3/1/1989, പേ. 12-13

    8/1/1989, പേ. 6

    കുടുംബ സന്തുഷ്ടി, പേ. 53

    ഉണരുക!,

    1/8/1993, പേ. 3

    12/8/1988, പേ. 26

    5/8/1988, പേ. 9

    ‘നിശ്വസ്‌തം’, പേ. 239

2 തിമൊഥെയൊസ്‌ 3:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരു​ത്താ​നും.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 14:26; 2പത്ര 1:21
  • +റോമ 15:4
  • +1കൊ 10:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2023, പേ. 11

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനങ്ങൾ 108, 174

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 182

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 1

    ഉണരുക!,

    നമ്പർ 1 2021 പേ. 15

    7/2010, പേ. 24-25

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2016, പേ. 24

    വീക്ഷാഗോപുരം,

    4/15/2013, പേ. 12-16

    1/1/2010, പേ. 21

    5/1/2006, പേ. 24-25

    1/1/2003, പേ. 30

    3/1/2002, പേ. 12

    6/15/1997, പേ. 3

    11/1/1989, പേ. 24

    12/1/1987, പേ. 25

    സംതൃപ്‌ത ജീവിതം, പേ. 14

    സ്‌കൂൾ ഗൈഡ്‌ബുക്ക്‌, പേ. 15

    ‘നിശ്വസ്‌തം’, പേ. 7, 9, 238-239

2 തിമൊഥെയൊസ്‌ 3:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/2006, പേ. 24-25

    1/1/2000, പേ. 12-13

    3/15/1994, പേ. 12

    9/1/1990, പേ. 30

    11/1/1989, പേ. 24

    ‘നിശ്വസ്‌തം’, പേ. 7, 238-239

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തിമൊ. 3:1മത്ത 24:3; 1തിമ 4:1; 2പത്ര 3:3; യൂദ 17, 18
2 തിമൊ. 3:5മത്ത 7:15, 22, 23
2 തിമൊ. 3:9പുറ 7:11, 12; 9:11
2 തിമൊ. 3:101കൊ 4:17; 2തിമ 1:13
2 തിമൊ. 3:11പ്രവൃ 13:50
2 തിമൊ. 3:11പ്രവൃ 14:1, 5, 6
2 തിമൊ. 3:11പ്രവൃ 14:19
2 തിമൊ. 3:112കൊ 1:10
2 തിമൊ. 3:12മത്ത 16:24; യോഹ 15:20; പ്രവൃ 14:22
2 തിമൊ. 3:132തെസ്സ 2:11; 1തിമ 4:1
2 തിമൊ. 3:142തിമ 1:13
2 തിമൊ. 3:15യോഹ 5:39
2 തിമൊ. 3:15സുഭ 22:6
2 തിമൊ. 3:15പ്രവൃ 16:1, 2
2 തിമൊ. 3:16യോഹ 14:26; 2പത്ര 1:21
2 തിമൊ. 3:16റോമ 15:4
2 തിമൊ. 3:161കൊ 10:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 തിമൊഥെയൊസ്‌ 3:1-17

തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

3 എന്നാൽ അവസാനകാലത്ത്‌+ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കിക്കൊ​ള്ളുക. 2 കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും 3 സഹജസ്‌നേഹമില്ലാത്തവരും ഒരു കാര്യത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും 4 ചതിയന്മാരും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയപ്പെ​ടു​ന്ന​വ​രും 5 ഭക്തിയുടെ വേഷം കെട്ടുന്നെ​ങ്കി​ലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.+ ഇവരിൽനി​ന്ന്‌ അകന്നു​മാ​റുക. 6 ഇക്കൂട്ടത്തിൽപ്പെട്ട ചില പുരു​ഷ​ന്മാർ തന്ത്രപൂർവം വീടു​ക​ളിൽ കയറി​പ്പറ്റി പല തരം മോഹ​ങ്ങൾക്ക്‌ അടിപ്പെട്ട, പാപഭാ​രം പേറി​ന​ട​ക്കുന്ന ദുർബ​ല​രായ സ്‌ത്രീ​കളെ പാട്ടി​ലാ​ക്കു​ന്നു. 7 ഈ സ്‌ത്രീ​കൾ എത്ര പഠിച്ചി​ട്ടും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടാ​ത്ത​വ​രാണ്‌.

8 യന്നേസും യം​ബ്രേ​സും മോശ​യോ​ട്‌ എതിർത്തു​നി​ന്ന​തുപോ​ലെ ഈ പുരു​ഷ​ന്മാ​രും സത്യത്തെ എതിർക്കു​ന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷി​ച്ച​താണ്‌. വിശ്വാ​സ​ത്തിൽ നടക്കാ​ത്ത​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും അവർക്കില്ല. 9 എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോ​ട്ടു പോകില്ല. മുമ്പ്‌ പറഞ്ഞ രണ്ടു പുരു​ഷ​ന്മാ​രു​ടെ കാര്യ​ത്തിലെ​ന്നപോ​ലെ ഇവരുടെ വിവരക്കേ​ടും എല്ലാവർക്കും വ്യക്തമാ​യി മനസ്സി​ലാ​കും.+ 10 പക്ഷേ നീ എന്റെ പഠിപ്പി​ക്കൽ, ജീവി​ത​രീ​തി,+ ലക്ഷ്യം, വിശ്വാ​സം, ക്ഷമ, സ്‌നേഹം, സഹനശക്തി, 11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്‌ത്രയിലും+ വെച്ച്‌ ഞാൻ അനുഭ​വിച്ച ഉപദ്ര​വങ്ങൾ, കഷ്ടപ്പാ​ടു​കൾ എന്നിവയെ​ല്ലാം അടുത്ത​റി​ഞ്ഞി​ട്ടു​ണ്ട​ല്ലോ. ഈ ഉപദ്ര​വ​ങ്ങളെ​ല്ലാം സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും ഇവയിൽനിന്നെ​ല്ലാം കർത്താവ്‌ എന്നെ രക്ഷിച്ചു.+ 12 വാസ്‌തവത്തിൽ, ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തിയോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.+ 13 അതേസമയം ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും വഴി​തെ​റ്റി​ച്ചും വഴി​തെ​റ്റി​ക്കപ്പെ​ട്ടും കൊണ്ട്‌ അടിക്കടി അധഃപ​തി​ക്കും.+

14 എന്നാൽ നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യപ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെ​ല്ലാ​മാ​ണു പഠിച്ചതെ​ന്നും 15 ക്രിസ്‌തുയേശുവിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരു​ത്‌. 16 തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതി​യ​താണ്‌. അവ പഠിപ്പിക്കാനും+ ശാസി​ക്കാ​നും കാര്യങ്ങൾ നേരെയാക്കാനും* നീതി​യിൽ ശിക്ഷണം നൽകാനും+ ഉപകരി​ക്കു​ന്നു. 17 അതുവഴി, ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യൻ ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ, ഒരാളാ​യി​ത്തീ​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക