വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 119
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ന്റെ അമൂല്യ​വ​ച​ന​ത്തോ​ടുള്ള വിലമ​തിപ്പ്‌

        • ‘യുവാ​ക്കൾക്ക്‌ എങ്ങനെ തങ്ങളുടെ വഴികൾ കറ പുരളാ​തെ സൂക്ഷി​ക്കാം?’ (9)

        • “അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എനിക്കു പ്രിയ​ങ്കരം” (24)

        • ‘ഞാൻ പ്രത്യാശ വെക്കു​ന്നതു തിരു​വ​ച​ന​ത്തി​ലാണ്‌’ (74, 81, 114)

        • “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയ​പ്പെ​ടു​ന്നു!” (97)

        • “എന്റെ എല്ലാ ഗുരു​ക്ക​ന്മാ​രെ​ക്കാ​ളും ഞാൻ ഉൾക്കാ​ഴ്‌ച​യു​ള്ളവൻ” (99)

        • ‘അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപം’ (105)

        • “സത്യം! അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം” (160)

        • ദൈവ​ത്തി​ന്റെ നിയമം പ്രിയ​പ്പെ​ടു​ന്ന​വർക്കു മനസ്സമാ​ധാ​നം (165)

സങ്കീർത്തനം 119:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിഷ്‌ക​ളങ്കത കൈവി​ടാ​തെ.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:3; യാക്ക 1:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 10

സങ്കീർത്തനം 119:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7
  • +2ദിന 31:20, 21

സങ്കീർത്തനം 119:3

ഒത്തുവാക്യങ്ങള്‍

  • +യശ 38:3

സങ്കീർത്തനം 119:4

ഒത്തുവാക്യങ്ങള്‍

  • +ആവ 5:33; യിര 7:23; യാക്ക 2:10

സങ്കീർത്തനം 119:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:10

സങ്കീർത്തനം 119:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:80

സങ്കീർത്തനം 119:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 10-11

സങ്കീർത്തനം 119:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 10-11

സങ്കീർത്തനം 119:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:20, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 11

    10/1/2002, പേ. 9

സങ്കീർത്തനം 119:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:5

സങ്കീർത്തനം 119:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:13; 37:31
  • +സങ്ക 112:1

സങ്കീർത്തനം 119:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:8, 10; 119:72
  • +യിര 15:16

സങ്കീർത്തനം 119:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:93, 100
  • +സങ്ക 25:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2000, പേ. 15

    9/1/1987, പേ. 10-11

സങ്കീർത്തനം 119:16

ഒത്തുവാക്യങ്ങള്‍

  • +യാക്ക 1:23-25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2000, പേ. 14-15

സങ്കീർത്തനം 119:17

ഒത്തുവാക്യങ്ങള്‍

  • +യശ 38:20

സങ്കീർത്തനം 119:19

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:15

സങ്കീർത്തനം 119:21

ഒത്തുവാക്യങ്ങള്‍

  • +ആവ 28:15

സങ്കീർത്തനം 119:22

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ മേൽനി​ന്ന്‌ ഉരുട്ടി​മാ​റ്റേ​ണമേ.”

സങ്കീർത്തനം 119:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1997, പേ. 14-15

സങ്കീർത്തനം 119:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:14, 168
  • +ആവ 17:18-20; സങ്ക 119:105; 2തിമ 3:16, 17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2006, പേ. 25

    4/15/2005, പേ. 11-12

സങ്കീർത്തനം 119:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:15
  • +സങ്ക 119:154; 143:11

സങ്കീർത്തനം 119:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:11

സങ്കീർത്തനം 119:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കാൻ.”

  • *

    അക്ഷ. “വഴി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 145:5

സങ്കീർത്തനം 119:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 12

    7/15/1997, പേ. 14-15

സങ്കീർത്തനം 119:29

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:4; സുഭ 30:8

സങ്കീർത്തനം 119:30

ഒത്തുവാക്യങ്ങള്‍

  • +യോശ 24:15

സങ്കീർത്തനം 119:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാണം​കെ​ടാൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7
  • +സങ്ക 25:20; 119:80

സങ്കീർത്തനം 119:32

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഞാൻ അങ്ങയുടെ കല്‌പ​ന​ക​ളു​ടെ വഴിയേ ഓടും.”

  • *

    മറ്റൊരു സാധ്യത “ഹൃദയ​ത്തി​നു ധൈര്യ​മേ​കു​ന്ന​ല്ലോ.”

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    10/8/1986, പേ. 12

സങ്കീർത്തനം 119:33

ഒത്തുവാക്യങ്ങള്‍

  • +യശ 48:17; യോഹ 6:45; യാക്ക 1:5
  • +സങ്ക 119:112

സങ്കീർത്തനം 119:35

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:3

സങ്കീർത്തനം 119:36

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലാഭം ഉണ്ടാക്കു​ന്ന​തി​ലേക്കല്ല.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 12:15; 1തിമ 6:10; എബ്ര 13:5

സങ്കീർത്തനം 119:37

ഒത്തുവാക്യങ്ങള്‍

  • +സംഖ 15:39; സുഭ 4:25; 23:4, 5

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    വീക്ഷാഗോപുരം,

    4/15/2010, പേ. 20-24

    4/15/2005, പേ. 12-13

സങ്കീർത്തനം 119:38

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അങ്ങയോ​ടു ഭയഭക്തി കാണി​ക്കു​ന്ന​വർക്ക്‌ അങ്ങ്‌ നൽകുന്ന വാക്ക്‌ ഈ ദാസനു നിറ​വേ​റ്റി​ത്ത​രേ​ണമേ.”

സങ്കീർത്തനം 119:39

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:9; 119:75

സങ്കീർത്തനം 119:41

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:1; 90:14
  • +സങ്ക 119:76

സങ്കീർത്തനം 119:44

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:33

സങ്കീർത്തനം 119:45

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശാ​ല​മായ ഒരു സ്ഥലത്തു​കൂ​ടെ​യാ​യി​രി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 118:5

സങ്കീർത്തനം 119:46

ഒത്തുവാക്യങ്ങള്‍

  • +റോമ 1:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 13

സങ്കീർത്തനം 119:47

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 23:12; സങ്ക 119:174; റോമ 7:22

സങ്കീർത്തനം 119:48

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:127
  • +സങ്ക 119:23, 71

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2000, പേ. 15

    1/15/1999, പേ. 10-11

സങ്കീർത്തനം 119:49

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വാഗ്‌ദാ​നം.”

സങ്കീർത്തനം 119:50

ഒത്തുവാക്യങ്ങള്‍

  • +സങ്ക 94:19; റോമ 15:4

സങ്കീർത്തനം 119:51

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:157

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 13

സങ്കീർത്തനം 119:52

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:5; ആവ 1:35, 36; 4:3
  • +റോമ 15:4

സങ്കീർത്തനം 119:53

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:158; 139:21; സുഭ 28:4

സങ്കീർത്തനം 119:54

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൻ പരദേ​ശി​യാ​യി കഴിയുന്ന വീട്ടിൽ.”

സങ്കീർത്തനം 119:55

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:6; യശ 26:9

സങ്കീർത്തനം 119:57

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:5
  • +പുറ 19:8

സങ്കീർത്തനം 119:58

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൻ അങ്ങയുടെ മുഖത്തെ പുഞ്ചിരി തേടുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:17
  • +സങ്ക 57:1

സങ്കീർത്തനം 119:59

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:101; എഫ 5:15

സങ്കീർത്തനം 119:60

ഒത്തുവാക്യങ്ങള്‍

  • +2ദിന 29:1, 3

സങ്കീർത്തനം 119:61

ഒത്തുവാക്യങ്ങള്‍

  • +1ശമു 26:8, 9; 2ദിന 29:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2000, പേ. 14-15

സങ്കീർത്തനം 119:62

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:8

സങ്കീർത്തനം 119:63

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:20

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 183

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

സങ്കീർത്തനം 119:64

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:5; 104:13

സങ്കീർത്തനം 119:66

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:9; സങ്ക 94:10; ദാനി 2:21; ഫിലി 1:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1999, പേ. 10-11

സങ്കീർത്തനം 119:67

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൻ അറിയാ​തെ പാപം ചെയ്‌തി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:11

സങ്കീർത്തനം 119:68

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:5; മർ 10:18
  • +യശ 48:17

സങ്കീർത്തനം 119:70

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൊഴു​പ്പു​പോ​ലെ, സംവേ​ദ​ന​ക്ഷ​മ​ത​യി​ല്ലാ​ത്തത്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 6:10
  • +സങ്ക 40:8; റോമ 7:22

സങ്കീർത്തനം 119:71

ഒത്തുവാക്യങ്ങള്‍

  • +1കൊ 11:32; എബ്ര 12:9-11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

    4/15/2005, പേ. 14

സങ്കീർത്തനം 119:72

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7, 10; സുഭ 3:13-15
  • +ആവ 17:18, 19

സങ്കീർത്തനം 119:73

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:12; ഇയ്യ 32:8

സങ്കീർത്തനം 119:74

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:147

സങ്കീർത്തനം 119:75

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:160
  • +ആവ 32:4; എബ്ര 12:11

സങ്കീർത്തനം 119:76

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; സങ്ക 86:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2010, പേ. 23-24

സങ്കീർത്തനം 119:77

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:1; 103:13; 119:116; ദാനി 9:18; ലൂക്ക 1:50
  • +റോമ 7:22

സങ്കീർത്തനം 119:78

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “നുണക​ളാൽ.”

  • *

    അഥവാ “ആജ്ഞകൾ പഠിക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 14

സങ്കീർത്തനം 119:80

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:58
  • +സങ്ക 119:5, 6; 1യോഹ 2:28

സങ്കീർത്തനം 119:81

ഒത്തുവാക്യങ്ങള്‍

  • +മീഖ 7:7

സങ്കീർത്തനം 119:82

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:17; 102:2
  • +സങ്ക 69:3

സങ്കീർത്തനം 119:83

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:61, 176

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 15

    4/1/1987, പേ. 26-27

സങ്കീർത്തനം 119:84

ഒത്തുവാക്യങ്ങള്‍

  • +സങ്ക 7:6; വെളി 6:9, 10

സങ്കീർത്തനം 119:86

ഒത്തുവാക്യങ്ങള്‍

  • +സങ്ക 142:6

സങ്കീർത്തനം 119:89

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:2; 119:152

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 15-16

സങ്കീർത്തനം 119:90

ഒത്തുവാക്യങ്ങള്‍

  • +ആവ 7:9
  • +സങ്ക 104:5; സഭ 1:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 15-16

സങ്കീർത്തനം 119:91

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ദൈവ​ത്തി​ന്റെ എല്ലാ സൃഷ്ടി​ക​ളും.

സങ്കീർത്തനം 119:92

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:23; മത്ത 4:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 16

സങ്കീർത്തനം 119:93

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:5; ആവ 30:16; യോഹ 6:63; റോമ 10:5

സങ്കീർത്തനം 119:94

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:15
  • +സങ്ക 86:2; യശ 41:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 16

സങ്കീർത്തനം 119:96

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കല്‌പന വിശാ​ല​മാ​ണ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

സങ്കീർത്തനം 119:97

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:8
  • +സങ്ക 1:2

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 5

    വീക്ഷാഗോപുരം,

    6/15/2006, പേ. 20-21

    4/15/2002, പേ. 13-14

    3/15/2001, പേ. 16-17

    10/1/2000, പേ. 15

    11/1/1999, പേ. 11

സങ്കീർത്തനം 119:98

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7; സുഭ 2:6; 10:8

സങ്കീർത്തനം 119:99

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 11:25; ലൂക്ക 2:46, 47

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2000, പേ. 15

സങ്കീർത്തനം 119:100

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 5/2021, പേ. 7

സങ്കീർത്തനം 119:101

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:23; 119:59

സങ്കീർത്തനം 119:103

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7, 10; സുഭ 24:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2017, പേ. 20

സങ്കീർത്തനം 119:104

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:100
  • +സങ്ക 97:10; 101:3; സുഭ 8:13; 13:5; റോമ 12:9

സങ്കീർത്തനം 119:105

ഒത്തുവാക്യങ്ങള്‍

  • +സങ്ക 43:3; സുഭ 6:23; യശ 51:4; റോമ 15:4; 2തിമ 3:16, 17; 2പത്ര 1:19

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 1

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2018, പേ. 14

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1

    വീക്ഷാഗോപുരം,

    5/1/2007, പേ. 14-18

    9/1/2006, പേ. 14

    4/15/2005, പേ. 17

    9/15/2002, പേ. 12

    3/1/2002, പേ. 12

    9/1/1997, പേ. 32

    ഉണരുക!,

    7/2007, പേ. 6

സങ്കീർത്തനം 119:107

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:19
  • +സങ്ക 119:88; 143:11

സങ്കീർത്തനം 119:108

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ വായിൽനി​ന്ന്‌ വരുന്ന സ്വമന​സ്സാ​ലെ​യുള്ള യാഗങ്ങ​ളിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:23; ഹോശ 14:2; എബ്ര 13:15
  • +ആവ 33:10; യശ 48:17

സങ്കീർത്തനം 119:109

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എപ്പോ​ഴും കൈയി​ലെ​ടു​ത്ത്‌ പിടി​ച്ചി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:61

സങ്കീർത്തനം 119:110

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:87

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 17

സങ്കീർത്തനം 119:111

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്നേക്കു​മുള്ള പൈതൃ​ക​സ്വ​ത്താ​ക്കി​യി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:8; 119:129; യിര 15:16

സങ്കീർത്തനം 119:112

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയം ചായി​ച്ചി​രി​ക്കു​ന്നു.”

സങ്കീർത്തനം 119:113

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അർധഹൃ​ദ​യ​മു​ള്ള​വരെ; വിഭജി​ത​ഹൃ​ദ​യ​മു​ള്ള​വരെ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:21; വെളി 3:16
  • +സങ്ക 40:8; 119:97

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 1/2023, പേ. 7

സങ്കീർത്തനം 119:114

ഒത്തുവാക്യങ്ങള്‍

  • +സങ്ക 130:5
  • +സങ്ക 32:7; 91:2

സങ്കീർത്തനം 119:115

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:5

സങ്കീർത്തനം 119:116

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാണ​ക്കേ​ടി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 41:10
  • +സങ്ക 25:2; റോമ 10:11

സങ്കീർത്തനം 119:117

ഒത്തുവാക്യങ്ങള്‍

  • +യശ 41:13
  • +യോശ 1:8; സങ്ക 119:48

സങ്കീർത്തനം 119:118

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:9; സങ്ക 95:10

സങ്കീർത്തനം 119:119

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:22; 25:4, 5; യഹ 22:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1987, പേ. 27

സങ്കീർത്തനം 119:120

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 17-18

സങ്കീർത്തനം 119:123

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:81
  • +സങ്ക 69:3; 143:7

സങ്കീർത്തനം 119:124

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:16
  • +സങ്ക 143:10

സങ്കീർത്തനം 119:125

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:34; 2തിമ 2:7; യാക്ക 1:5

സങ്കീർത്തനം 119:126

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:19; യിര 18:23

സങ്കീർത്തനം 119:127

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുദ്ധീ​ക​രിച്ച സ്വർണ​ത്തെ​ക്കാൾപ്പോ​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:9, 10; 119:72; സുഭ 3:13, 14

സങ്കീർത്തനം 119:128

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആജ്ഞക​ളെ​ല്ലാം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:8
  • +സങ്ക 119:104

സങ്കീർത്തനം 119:130

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:105; സുഭ 6:23; 2കൊ 4:6; 2പത്ര 1:19
  • +സങ്ക 19:7; സുഭ 1:1, 4; 2തിമ 3:15

സങ്കീർത്തനം 119:131

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കിതയ്‌ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:1; 1പത്ര 2:2

സങ്കീർത്തനം 119:132

ഒത്തുവാക്യങ്ങള്‍

  • +എബ്ര 6:10
  • +1ശമു 1:10, 11; 2ശമു 16:11, 12; യശ 38:9, 20

സങ്കീർത്തനം 119:133

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാലടി​കൾ ഇടറാതെ കാക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:13; റോമ 6:12

സങ്കീർത്തനം 119:135

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങ്‌ പുഞ്ചിരി തൂകേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 6:25; സങ്ക 4:6

സങ്കീർത്തനം 119:136

ഒത്തുവാക്യങ്ങള്‍

  • +യഹ 9:4; 2പത്ര 2:7, 8

സങ്കീർത്തനം 119:137

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +വെളി 16:5, 7

സങ്കീർത്തനം 119:139

ഒത്തുവാക്യങ്ങള്‍

  • +2രാജ 10:16; സങ്ക 69:9; യോഹ 2:17

സങ്കീർത്തനം 119:140

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:6; 119:160
  • +സങ്ക 119:97

സങ്കീർത്തനം 119:141

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 19

സങ്കീർത്തനം 119:142

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:6
  • +പുറ 34:6; സങ്ക 119:160; യോഹ 17:17

സങ്കീർത്തനം 119:144

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:34

സങ്കീർത്തനം 119:147

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:3; 88:13; മർ 1:35

സങ്കീർത്തനം 119:148

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠി​ക്കേ​ണ്ട​തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:6; ലൂക്ക 6:12

സങ്കീർത്തനം 119:149

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:1; യശ 63:7

സങ്കീർത്തനം 119:150

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മ്ലേച്ഛമായ.”

സങ്കീർത്തനം 119:151

ഒത്തുവാക്യങ്ങള്‍

  • +ആവ 4:7; സങ്ക 46:1; 145:18
  • +സങ്ക 19:9; യോഹ 17:17

സങ്കീർത്തനം 119:152

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:144; സഭ 3:14

സങ്കീർത്തനം 119:153

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:13

സങ്കീർത്തനം 119:154

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ കേസ്‌ നടത്തി.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:15; സങ്ക 43:1

സങ്കീർത്തനം 119:155

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:15, 18; സങ്ക 73:27; സുഭ 15:29

സങ്കീർത്തനം 119:156

ഒത്തുവാക്യങ്ങള്‍

  • +1ദിന 21:13; സങ്ക 86:15; യശ 55:7; 2കൊ 1:3; യാക്ക 5:11

സങ്കീർത്തനം 119:157

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:19

സങ്കീർത്തനം 119:158

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:21

സങ്കീർത്തനം 119:159

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:40, 88; വില 3:22

സങ്കീർത്തനം 119:160

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:28; സങ്ക 12:6; യോഹ 17:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2023, പേ. 2-7

സങ്കീർത്തനം 119:161

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:23
  • +2രാജ 22:19

സങ്കീർത്തനം 119:162

ഒത്തുവാക്യങ്ങള്‍

  • +യിര 15:16

സങ്കീർത്തനം 119:163

ഒത്തുവാക്യങ്ങള്‍

  • +സങ്ക 101:7; 119:29, 104
  • +സങ്ക 1:2

സങ്കീർത്തനം 119:164

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

സങ്കീർത്തനം 119:165

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തട്ടിവീ​ഴി​ക്കുന്ന ഒന്നും അവരുടെ മുന്നി​ലില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:2, 3; സുഭ 3:1, 2; യശ 32:17; 48:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2013, പേ. 4-5

    4/15/2005, പേ. 19-20

സങ്കീർത്തനം 119:167

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:2; 40:8; റോമ 7:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2000, പേ. 14-19

സങ്കീർത്തനം 119:168

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:3; സുഭ 5:21; 15:11; എബ്ര 4:13

സങ്കീർത്തനം 119:169

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:6
  • +1ദിന 22:12; സുഭ 2:3, 5

സങ്കീർത്തനം 119:171

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:5; 71:17; 145:7

സങ്കീർത്തനം 119:172

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:9

സങ്കീർത്തനം 119:173

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയുടെ കൈ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 30:19; യോശ 24:15, 22
  • +സങ്ക 60:5

സങ്കീർത്തനം 119:174

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:2

സങ്കീർത്തനം 119:175

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:13, 14; യശ 38:19

സങ്കീർത്തനം 119:176

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:7; ലൂക്ക 15:4; 1പത്ര 2:25
  • +സഭ 12:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2005, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 119:12രാജ 20:3; യാക്ക 1:25
സങ്കീ. 119:2സങ്ക 19:7
സങ്കീ. 119:22ദിന 31:20, 21
സങ്കീ. 119:3യശ 38:3
സങ്കീ. 119:4ആവ 5:33; യിര 7:23; യാക്ക 2:10
സങ്കീ. 119:5സങ്ക 51:10
സങ്കീ. 119:6സങ്ക 119:80
സങ്കീ. 119:9സുഭ 6:20, 22
സങ്കീ. 119:10സങ്ക 25:5
സങ്കീ. 119:11സങ്ക 19:13; 37:31
സങ്കീ. 119:11സങ്ക 112:1
സങ്കീ. 119:14സങ്ക 19:8, 10; 119:72
സങ്കീ. 119:14യിര 15:16
സങ്കീ. 119:15സങ്ക 119:93, 100
സങ്കീ. 119:15സങ്ക 25:10
സങ്കീ. 119:16യാക്ക 1:23-25
സങ്കീ. 119:17യശ 38:20
സങ്കീ. 119:191ദിന 29:15
സങ്കീ. 119:21ആവ 28:15
സങ്കീ. 119:24സങ്ക 119:14, 168
സങ്കീ. 119:24ആവ 17:18-20; സങ്ക 119:105; 2തിമ 3:16, 17
സങ്കീ. 119:25സങ്ക 22:15
സങ്കീ. 119:25സങ്ക 119:154; 143:11
സങ്കീ. 119:26സങ്ക 86:11
സങ്കീ. 119:27സങ്ക 145:5
സങ്കീ. 119:29സങ്ക 141:4; സുഭ 30:8
സങ്കീ. 119:30യോശ 24:15
സങ്കീ. 119:31സങ്ക 19:7
സങ്കീ. 119:31സങ്ക 25:20; 119:80
സങ്കീ. 119:33യശ 48:17; യോഹ 6:45; യാക്ക 1:5
സങ്കീ. 119:33സങ്ക 119:112
സങ്കീ. 119:35സങ്ക 23:3
സങ്കീ. 119:36ലൂക്ക 12:15; 1തിമ 6:10; എബ്ര 13:5
സങ്കീ. 119:37സംഖ 15:39; സുഭ 4:25; 23:4, 5
സങ്കീ. 119:39സങ്ക 19:9; 119:75
സങ്കീ. 119:41സങ്ക 51:1; 90:14
സങ്കീ. 119:41സങ്ക 119:76
സങ്കീ. 119:44സങ്ക 119:33
സങ്കീ. 119:45സങ്ക 118:5
സങ്കീ. 119:46റോമ 1:16
സങ്കീ. 119:47ഇയ്യ 23:12; സങ്ക 119:174; റോമ 7:22
സങ്കീ. 119:48സങ്ക 119:127
സങ്കീ. 119:48സങ്ക 119:23, 71
സങ്കീ. 119:50സങ്ക 94:19; റോമ 15:4
സങ്കീ. 119:51സങ്ക 119:157
സങ്കീ. 119:52സംഖ 16:5; ആവ 1:35, 36; 4:3
സങ്കീ. 119:52റോമ 15:4
സങ്കീ. 119:53സങ്ക 119:158; 139:21; സുഭ 28:4
സങ്കീ. 119:55സങ്ക 63:6; യശ 26:9
സങ്കീ. 119:57സങ്ക 16:5
സങ്കീ. 119:57പുറ 19:8
സങ്കീ. 119:58സങ്ക 51:17
സങ്കീ. 119:58സങ്ക 57:1
സങ്കീ. 119:59സങ്ക 119:101; എഫ 5:15
സങ്കീ. 119:602ദിന 29:1, 3
സങ്കീ. 119:611ശമു 26:8, 9; 2ദിന 29:1, 2
സങ്കീ. 119:62സങ്ക 42:8
സങ്കീ. 119:63സുഭ 13:20
സങ്കീ. 119:64സങ്ക 33:5; 104:13
സങ്കീ. 119:661രാജ 3:9; സങ്ക 94:10; ദാനി 2:21; ഫിലി 1:9
സങ്കീ. 119:67സങ്ക 119:11
സങ്കീ. 119:68സങ്ക 86:5; മർ 10:18
സങ്കീ. 119:68യശ 48:17
സങ്കീ. 119:70യശ 6:10
സങ്കീ. 119:70സങ്ക 40:8; റോമ 7:22
സങ്കീ. 119:711കൊ 11:32; എബ്ര 12:9-11
സങ്കീ. 119:72സങ്ക 19:7, 10; സുഭ 3:13-15
സങ്കീ. 119:72ആവ 17:18, 19
സങ്കീ. 119:731ദിന 22:12; ഇയ്യ 32:8
സങ്കീ. 119:74സങ്ക 119:147
സങ്കീ. 119:75സങ്ക 119:160
സങ്കീ. 119:75ആവ 32:4; എബ്ര 12:11
സങ്കീ. 119:76പുറ 34:6; സങ്ക 86:5
സങ്കീ. 119:77സങ്ക 51:1; 103:13; 119:116; ദാനി 9:18; ലൂക്ക 1:50
സങ്കീ. 119:77റോമ 7:22
സങ്കീ. 119:78സങ്ക 119:45
സങ്കീ. 119:801രാജ 8:58
സങ്കീ. 119:80സങ്ക 119:5, 6; 1യോഹ 2:28
സങ്കീ. 119:81മീഖ 7:7
സങ്കീ. 119:82സങ്ക 86:17; 102:2
സങ്കീ. 119:82സങ്ക 69:3
സങ്കീ. 119:83സങ്ക 119:61, 176
സങ്കീ. 119:84സങ്ക 7:6; വെളി 6:9, 10
സങ്കീ. 119:86സങ്ക 142:6
സങ്കീ. 119:89സങ്ക 89:2; 119:152
സങ്കീ. 119:90ആവ 7:9
സങ്കീ. 119:90സങ്ക 104:5; സഭ 1:4
സങ്കീ. 119:92സുഭ 6:23; മത്ത 4:4
സങ്കീ. 119:93ലേവ 18:5; ആവ 30:16; യോഹ 6:63; റോമ 10:5
സങ്കീ. 119:94സങ്ക 119:15
സങ്കീ. 119:94സങ്ക 86:2; യശ 41:10
സങ്കീ. 119:97സങ്ക 40:8
സങ്കീ. 119:97സങ്ക 1:2
സങ്കീ. 119:98സങ്ക 19:7; സുഭ 2:6; 10:8
സങ്കീ. 119:99മത്ത 11:25; ലൂക്ക 2:46, 47
സങ്കീ. 119:101സങ്ക 18:23; 119:59
സങ്കീ. 119:103സങ്ക 19:7, 10; സുഭ 24:13, 14
സങ്കീ. 119:104സങ്ക 119:100
സങ്കീ. 119:104സങ്ക 97:10; 101:3; സുഭ 8:13; 13:5; റോമ 12:9
സങ്കീ. 119:105സങ്ക 43:3; സുഭ 6:23; യശ 51:4; റോമ 15:4; 2തിമ 3:16, 17; 2പത്ര 1:19
സങ്കീ. 119:107സങ്ക 34:19
സങ്കീ. 119:107സങ്ക 119:88; 143:11
സങ്കീ. 119:108സങ്ക 50:23; ഹോശ 14:2; എബ്ര 13:15
സങ്കീ. 119:108ആവ 33:10; യശ 48:17
സങ്കീ. 119:109സങ്ക 119:61
സങ്കീ. 119:110സങ്ക 119:87
സങ്കീ. 119:111സങ്ക 19:8; 119:129; യിര 15:16
സങ്കീ. 119:1131രാജ 18:21; വെളി 3:16
സങ്കീ. 119:113സങ്ക 40:8; 119:97
സങ്കീ. 119:114സങ്ക 130:5
സങ്കീ. 119:114സങ്ക 32:7; 91:2
സങ്കീ. 119:115സങ്ക 26:5
സങ്കീ. 119:116യശ 41:10
സങ്കീ. 119:116സങ്ക 25:2; റോമ 10:11
സങ്കീ. 119:117യശ 41:13
സങ്കീ. 119:117യോശ 1:8; സങ്ക 119:48
സങ്കീ. 119:1181ദിന 28:9; സങ്ക 95:10
സങ്കീ. 119:119സുഭ 2:22; 25:4, 5; യഹ 22:18
സങ്കീ. 119:123സങ്ക 119:81
സങ്കീ. 119:123സങ്ക 69:3; 143:7
സങ്കീ. 119:124സങ്ക 69:16
സങ്കീ. 119:124സങ്ക 143:10
സങ്കീ. 119:125സങ്ക 119:34; 2തിമ 2:7; യാക്ക 1:5
സങ്കീ. 119:126സങ്ക 9:19; യിര 18:23
സങ്കീ. 119:127സങ്ക 19:9, 10; 119:72; സുഭ 3:13, 14
സങ്കീ. 119:128സങ്ക 19:8
സങ്കീ. 119:128സങ്ക 119:104
സങ്കീ. 119:130സങ്ക 119:105; സുഭ 6:23; 2കൊ 4:6; 2പത്ര 1:19
സങ്കീ. 119:130സങ്ക 19:7; സുഭ 1:1, 4; 2തിമ 3:15
സങ്കീ. 119:131സങ്ക 42:1; 1പത്ര 2:2
സങ്കീ. 119:132എബ്ര 6:10
സങ്കീ. 119:1321ശമു 1:10, 11; 2ശമു 16:11, 12; യശ 38:9, 20
സങ്കീ. 119:133സങ്ക 19:13; റോമ 6:12
സങ്കീ. 119:135സംഖ 6:25; സങ്ക 4:6
സങ്കീ. 119:136യഹ 9:4; 2പത്ര 2:7, 8
സങ്കീ. 119:137ആവ 32:4
സങ്കീ. 119:137വെളി 16:5, 7
സങ്കീ. 119:1392രാജ 10:16; സങ്ക 69:9; യോഹ 2:17
സങ്കീ. 119:140സങ്ക 12:6; 119:160
സങ്കീ. 119:140സങ്ക 119:97
സങ്കീ. 119:141സങ്ക 22:6, 7
സങ്കീ. 119:142സങ്ക 36:6
സങ്കീ. 119:142പുറ 34:6; സങ്ക 119:160; യോഹ 17:17
സങ്കീ. 119:144സങ്ക 119:34
സങ്കീ. 119:147സങ്ക 5:3; 88:13; മർ 1:35
സങ്കീ. 119:148സങ്ക 63:6; ലൂക്ക 6:12
സങ്കീ. 119:149സങ്ക 51:1; യശ 63:7
സങ്കീ. 119:151ആവ 4:7; സങ്ക 46:1; 145:18
സങ്കീ. 119:151സങ്ക 19:9; യോഹ 17:17
സങ്കീ. 119:152സങ്ക 119:144; സഭ 3:14
സങ്കീ. 119:153സങ്ക 9:13
സങ്കീ. 119:1541ശമു 24:15; സങ്ക 43:1
സങ്കീ. 119:1552രാജ 17:15, 18; സങ്ക 73:27; സുഭ 15:29
സങ്കീ. 119:1561ദിന 21:13; സങ്ക 86:15; യശ 55:7; 2കൊ 1:3; യാക്ക 5:11
സങ്കീ. 119:157സങ്ക 25:19
സങ്കീ. 119:158സങ്ക 139:21
സങ്കീ. 119:159സങ്ക 119:40, 88; വില 3:22
സങ്കീ. 119:1602ശമു 7:28; സങ്ക 12:6; യോഹ 17:17
സങ്കീ. 119:161സങ്ക 119:23
സങ്കീ. 119:1612രാജ 22:19
സങ്കീ. 119:162യിര 15:16
സങ്കീ. 119:163സങ്ക 101:7; 119:29, 104
സങ്കീ. 119:163സങ്ക 1:2
സങ്കീ. 119:165സങ്ക 1:2, 3; സുഭ 3:1, 2; യശ 32:17; 48:18
സങ്കീ. 119:167സങ്ക 1:2; 40:8; റോമ 7:22
സങ്കീ. 119:168സങ്ക 139:3; സുഭ 5:21; 15:11; എബ്ര 4:13
സങ്കീ. 119:169സങ്ക 18:6
സങ്കീ. 119:1691ദിന 22:12; സുഭ 2:3, 5
സങ്കീ. 119:171സങ്ക 63:5; 71:17; 145:7
സങ്കീ. 119:172സങ്ക 40:9
സങ്കീ. 119:173ആവ 30:19; യോശ 24:15, 22
സങ്കീ. 119:173സങ്ക 60:5
സങ്കീ. 119:174സങ്ക 1:2
സങ്കീ. 119:175സങ്ക 9:13, 14; യശ 38:19
സങ്കീ. 119:176സങ്ക 95:7; ലൂക്ക 15:4; 1പത്ര 2:25
സങ്കീ. 119:176സഭ 12:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 66
  • 67
  • 68
  • 69
  • 70
  • 71
  • 72
  • 73
  • 74
  • 75
  • 76
  • 77
  • 78
  • 79
  • 80
  • 81
  • 82
  • 83
  • 84
  • 85
  • 86
  • 87
  • 88
  • 89
  • 90
  • 91
  • 92
  • 93
  • 94
  • 95
  • 96
  • 97
  • 98
  • 99
  • 100
  • 101
  • 102
  • 103
  • 104
  • 105
  • 106
  • 107
  • 108
  • 109
  • 110
  • 111
  • 112
  • 113
  • 114
  • 115
  • 116
  • 117
  • 118
  • 119
  • 120
  • 121
  • 122
  • 123
  • 124
  • 125
  • 126
  • 127
  • 128
  • 129
  • 130
  • 131
  • 132
  • 133
  • 134
  • 135
  • 136
  • 137
  • 138
  • 139
  • 140
  • 141
  • 142
  • 143
  • 144
  • 145
  • 146
  • 147
  • 148
  • 149
  • 150
  • 151
  • 152
  • 153
  • 154
  • 155
  • 156
  • 157
  • 158
  • 159
  • 160
  • 161
  • 162
  • 163
  • 164
  • 165
  • 166
  • 167
  • 168
  • 169
  • 170
  • 171
  • 172
  • 173
  • 174
  • 175
  • 176
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 119:1-176

സങ്കീർത്ത​നം

א (ആലേഫ്‌)

119 യഹോ​വ​യു​ടെ നിയമം അനുഷ്‌ഠി​ക്കു​ന്നവർ,+

കുറ്റമറ്റവരായി* നടക്കു​ന്നവർ, സന്തുഷ്ടർ.

 2 ദൈവത്തിന്റെ ഓർമി​പ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്നവർ,+

മുഴുഹൃദയത്തോടെ ദൈവത്തെ തേടു​ന്നവർ, സന്തുഷ്ടർ.+

 3 അവർ അനീതി കാണി​ക്കു​ന്നില്ല,

ദൈവത്തിന്റെ വഴിക​ളിൽ നടക്കുന്നു.+

 4 അങ്ങയുടെ ആജ്ഞകൾ ശ്രദ്ധ​യോ​ടെ പാലി​ക്കാൻ

അങ്ങ്‌ കല്‌പി​ച്ചി​രി​ക്കു​ന്നു.+

 5 അങ്ങയുടെ ചട്ടങ്ങൾ അനുസ​രി​ക്കു​ന്ന​തിൽനിന്ന്‌

ഞാൻ അണുവിട മാറാ​തി​രു​ന്നെ​ങ്കിൽ!+

 6 എങ്കിൽ, അങ്ങയുടെ കല്‌പ​ന​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​മ്പോൾ

എനിക്കു നാണ​ക്കേടു തോന്നി​ല്ല​ല്ലോ.+

 7 അങ്ങയുടെ നീതി​യുള്ള വിധികൾ പഠിക്കു​മ്പോൾ

ഞാൻ ശുദ്ധഹൃ​ദ​യ​ത്തോ​ടെ അങ്ങയെ സ്‌തു​തി​ക്കും.

 8 അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസ​രി​ക്കും.

ഒരിക്കലും എന്നെ പാടേ ഉപേക്ഷി​ക്ക​രു​തേ.

ב (ബേത്ത്‌)

 9 ഒരു യുവാ​വിന്‌ എങ്ങനെ തന്റെ വഴികൾ കറ പുരളാ​തെ സൂക്ഷി​ക്കാം?

തിരുവചനമനുസരിച്ച്‌ സ്വയം സൂക്ഷി​ച്ചു​കൊണ്ട്‌.+

 10 ഞാൻ മുഴു​ഹൃ​ദയാ അങ്ങയെ തിരയു​ന്നു.

ഞാൻ അങ്ങയുടെ കല്‌പ​നകൾ വിട്ടു​മാ​റാൻ സമ്മതി​ക്ക​രു​തേ.+

 11 അങ്ങയോടു പാപം ചെയ്യാതിരിക്കേണ്ടതിന്‌+

ഞാൻ തിരു​വ​ചനം നിധി​പോ​ലെ ഹൃദയ​ത്തിൽ സൂക്ഷി​ക്കു​ന്നു.+

 12 യഹോവേ, അങ്ങ്‌ വാഴ്‌ത്ത​പ്പെ​ടട്ടെ;

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.

 13 അങ്ങ്‌ പ്രസ്‌താ​വിച്ച വിധി​ക​ളെ​ല്ലാം

എന്റെ അധരങ്ങ​ളാൽ ഞാൻ വർണി​ക്കു​ന്നു.

 14 മറ്റെല്ലാ അമൂല്യവസ്‌തുക്കളെക്കാളും+

അങ്ങയുടെ ഓർമിപ്പിക്കലുകളാണ്‌+ എന്റെ ആനന്ദം.

 15 അങ്ങയുടെ ആജ്ഞക​ളെ​ക്കു​റിച്ച്‌ ഞാൻ മനസ്സി​രു​ത്തി ചിന്തി​ക്കും;*+

അങ്ങയുടെ വഴികളിൽനിന്ന്‌+ ദൃഷ്ടി മാറ്റില്ല.

 16 അങ്ങയുടെ നിയമങ്ങൾ എനിക്ക്‌ ഏറെ പ്രിയ​പ്പെ​ട്ടത്‌.

അങ്ങയുടെ വചനം ഞാൻ മറക്കില്ല.+

ג (ഗീമെൽ)

 17 ജീവനോടിരുന്ന്‌ തിരു​വ​ചനം അനുസരിക്കാനാകേണ്ടതിന്‌+

അങ്ങയുടെ ഈ ദാസ​നോ​ടു ദയയോ​ടെ ഇടപെ​ടേ​ണമേ.

 18 അങ്ങയുടെ നിയമ​ത്തി​ലെ അത്ഭുത​കാ​ര്യ​ങ്ങൾ

വ്യക്തമായി കാണേ​ണ്ട​തിന്‌ എന്റെ കണ്ണു തുറ​ക്കേ​ണമേ.

 19 ഇവിടെ ഞാൻ വെറു​മൊ​രു അന്യനാ​ട്ടു​കാ​രൻ.+

അങ്ങയുടെ കല്‌പ​നകൾ എന്നിൽനി​ന്ന്‌ മറയ്‌ക്ക​രു​തേ.

 20 അങ്ങയുടെ വിധി​കൾക്കാ​യി വാഞ്‌ഛിച്ച്‌

ഞാൻ സദാ തളർന്നി​രി​ക്കു​ന്നു.

 21 അങ്ങയുടെ കല്‌പ​നകൾ വിട്ടു​മാ​റു​ന്ന

ശപിക്കപ്പെട്ട ധാർഷ്ട്യ​ക്കാ​രെ അങ്ങ്‌ ശകാരി​ക്കു​ന്നു.+

 22 നിന്ദയും അവജ്ഞയും എന്നിൽനി​ന്ന്‌ നീക്കേ​ണമേ;*

ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ അനുസ​രി​ച്ചി​രി​ക്കു​ന്ന​ല്ലോ.

 23 പ്രഭുക്കന്മാർ വട്ടംകൂ​ടി​യി​രുന്ന്‌ എനിക്ക്‌ എതിരെ സംസാ​രി​ക്കു​മ്പോൾപ്പോ​ലും

അങ്ങയുടെ ഈ ദാസൻ അങ്ങയുടെ ചട്ടങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.*

 24 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എനിക്കു പ്രിയ​ങ്കരം;+

അവ എന്റെ ഉപദേ​ശ​ക​രാണ്‌.+

ד (ദാലെത്ത്‌)

 25 ഞാൻ പൊടി​യിൽ കമിഴ്‌ന്നു​കി​ട​ക്കു​ന്നു.+

അങ്ങ്‌ വാക്കു തന്നതു​പോ​ലെ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.+

 26 എന്റെ വഴിക​ളെ​ക്കു​റി​ച്ചെ​ല്ലാം അങ്ങയോ​ടു വിവരി​ച്ച​പ്പോൾ അങ്ങ്‌ എനിക്ക്‌ ഉത്തര​മേകി;

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

 27 എനിക്ക്‌ അങ്ങയുടെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ധ്യാനിക്കാൻ* കഴി​യേ​ണ്ട​തിന്‌

അങ്ങയുടെ ആജ്ഞകളു​ടെ അർഥം* എന്നെ ഗ്രഹി​പ്പി​ക്കേ​ണമേ.+

 28 സങ്കടം ഏറിയി​ട്ട്‌ എനിക്ക്‌ ഉറക്കമി​ല്ലാ​താ​യി.

അങ്ങയുടെ വാക്കു​പോ​ലെ എനിക്കു കരു​ത്തേ​കേ​ണമേ.

 29 വഞ്ചനയുടെ വഴികൾ എന്നിൽനി​ന്ന്‌ നീക്കേ​ണമേ;+

അങ്ങയുടെ നിയമം തന്ന്‌ എന്നോടു പ്രീതി കാട്ടേ​ണമേ.

 30 വിശ്വസ്‌തതയുടെ മാർഗം ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

അങ്ങയുടെ വിധികൾ ശരിയാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു.

 31 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളോ​ടു ഞാൻ പറ്റിനിൽക്കു​ന്നു.+

യഹോവേ, ഞാൻ നിരാശനാകാൻ* സമ്മതി​ക്ക​രു​തേ.+

 32 ഞാൻ ഉത്സാഹ​ത്തോ​ടെ അങ്ങയുടെ കല്‌പ​നകൾ പിൻപ​റ്റും.*

അങ്ങ്‌ എന്റെ ഹൃദയ​ത്തിൽ അവയ്‌ക്കാ​യി ഇടമൊ​രു​ക്കു​ന്ന​ല്ലോ.*

ה (ഹേ)

 33 യഹോവേ, അങ്ങയുടെ ചട്ടങ്ങളു​ടെ വഴി എന്നെ പഠിപ്പി​ക്കേ​ണമേ;+

അവസാനത്തോളം ഞാൻ ആ വഴി വിട്ടു​മാ​റില്ല.+

 34 എനിക്കു ഗ്രഹണ​ശക്തി തരേണമേ;

അങ്ങനെ, എനിക്ക്‌ അങ്ങയുടെ നിയമം അനുസ​രി​ക്കാ​നാ​കട്ടെ,

മുഴുഹൃദയാ അതു പാലി​ക്കാൻ കഴിയട്ടെ.

 35 അങ്ങയുടെ കല്‌പ​ന​ക​ളു​ടെ വഴിയേ എന്നെ നയി​ക്കേ​ണമേ;+

അത്‌ എന്നെ വളരെ സന്തോ​ഷി​പ്പി​ക്കു​ന്നു.

 36 സ്വാർഥനേട്ടങ്ങളിലേക്കല്ല,*

അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളി​ലേക്ക്‌, എന്റെ ഹൃദയം ചായി​ക്കേ​ണമേ.+

 37 ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ

എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണമേ;+

അങ്ങയുടെ വഴിയിൽ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

 38 അങ്ങയോടു ഭയഭക്തി തോ​ന്നേ​ണ്ട​തിന്‌

അങ്ങയുടെ ഈ ദാസ​നോ​ടു വാക്കു പാലി​ക്കേ​ണമേ.*

 39 ഞാൻ ഭയക്കുന്ന മാന​ക്കേട്‌ ഇല്ലാതാ​ക്കേ​ണമേ;

അങ്ങയുടെ വിധികൾ നല്ലതല്ലോ.+

 40 അങ്ങയുടെ ആജ്ഞകൾക്കാ​യി ഞാൻ എത്ര കൊതി​ക്കു​ന്നു!

അങ്ങയുടെ നീതി​യാൽ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

ו (വൗ)

 41 യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം,+

അങ്ങ്‌ വാക്കു തന്ന രക്ഷ, ഞാൻ അനുഭ​വി​ച്ച​റി​യട്ടെ;+

 42 അപ്പോൾ, എന്നെ നിന്ദി​ക്കു​ന്ന​വനു ഞാൻ മറുപടി കൊടു​ക്കും;

ഞാൻ അങ്ങയുടെ വാക്കിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​ല്ലോ.

 43 എന്റെ വായിൽനി​ന്ന്‌ സത്യവ​ചനം ഒരിക്ക​ലും നീക്കി​ക്ക​ള​യ​രു​തേ;

അങ്ങയുടെ വിധി​ക​ളി​ലാ​ണ​ല്ലോ ഞാൻ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌.

 44 ഞാൻ എപ്പോ​ഴും, എന്നു​മെ​ന്നേ​ക്കും,

അങ്ങയുടെ നിയമം പാലി​ക്കും.+

 45 ഞാൻ അങ്ങയുടെ ആജ്ഞകൾ തേടു​ന്ന​ല്ലോ;

അതിനാൽ ഞാൻ നടക്കു​ന്നതു സുരക്ഷി​ത​സ്ഥ​ല​ത്തു​കൂ​ടെ​യാ​യി​രി​ക്കും.*+

 46 ഞാൻ രാജാ​ക്ക​ന്മാ​രു​ടെ മുന്നിൽ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കും;

എനിക്കു നാണ​ക്കേടു തോന്നില്ല.+

 47 അങ്ങയുടെ കല്‌പ​ന​കളെ ഞാൻ പ്രിയ​പ്പെ​ടു​ന്നു;

അതെ, അവയെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു.+

 48 ഞാൻ പ്രിയ​പ്പെ​ടുന്ന ആ കല്‌പ​ന​ക​ളെ​പ്രതി ഞാൻ കൈ ഉയർത്തും;+

അങ്ങയുടെ ചട്ടങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ ധ്യാനി​ക്കും.*+

ז (സയിൻ)

 49 ഈ ദാസ​നോ​ടുള്ള അങ്ങയുടെ വാക്ക്‌* ഓർക്കേ​ണമേ;

അതിലൂടെയല്ലോ അങ്ങ്‌ എനിക്കു പ്രത്യാശ പകരു​ന്നത്‌.

 50 കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്‌;+

അങ്ങയുടെ വചനമാ​ണ​ല്ലോ എന്നെ ജീവ​നോ​ടെ കാത്തത്‌.

 51 ധിക്കാരികൾ എന്നെ രൂക്ഷമാ​യി അധി​ക്ഷേ​പി​ക്കു​ന്നു;

എങ്കിലും ഞാൻ അങ്ങയുടെ നിയമ​ത്തിൽനിന്ന്‌ വ്യതി​ച​ലി​ക്കു​ന്നില്ല.+

 52 യഹോവേ, പണ്ടുമു​ത​ലുള്ള അങ്ങയുടെ വിധികൾ ഞാൻ ഓർക്കു​ന്നു;+

അവ എനിക്ക്‌ ആശ്വാ​സ​മേ​കു​ന്നു.+

 53 ദുഷ്ടന്മാർ അങ്ങയുടെ നിയമം ഉപേക്ഷി​ക്കു​ന്നതു കാണുമ്പോൾ+

ഞാൻ കോപ​ത്താൽ ജ്വലി​ക്കു​ന്നു.

 54 ഞാൻ എവിടെ താമസിച്ചാലും*

അങ്ങയുടെ ചട്ടങ്ങൾ എന്റെ പാട്ടു​ക​ളാണ്‌.

 55 അങ്ങയുടെ നിയമം അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്താ​തി​രി​ക്കാൻ

യഹോവേ, രാത്രി​യിൽ ഞാൻ തിരു​നാ​മം ഓർക്കു​ന്നു.+

 56 ഇത്‌ എന്റെ ശീലമാ​ണ്‌;

ഞാൻ ഇതുവരെ അങ്ങയുടെ ആജ്ഞകൾ പാലി​ച്ചി​രി​ക്കു​ന്ന​ല്ലോ.

ח (ഹേത്ത്‌)

 57 യഹോവ എന്റെ ഓഹരി;+

അങ്ങയുടെ വാക്കുകൾ അനുസ​രി​ക്കു​മെന്നു ഞാൻ വാക്കു തന്നതാണ്‌.+

 58 മുഴുഹൃദയാ ഞാൻ അങ്ങയോ​ട്‌ അപേക്ഷി​ക്കു​ന്നു;*+

അങ്ങയുടെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ എന്നോടു പ്രീതി കാണി​ക്കേ​ണമേ.+

 59 എന്റെ കാലടി​കൾ വീണ്ടും അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളി​ലേക്കു തിരി​ക്കേ​ണ്ട​തിന്‌

ഞാൻ എന്റെ വഴികൾ പരി​ശോ​ധി​ച്ചി​രി​ക്കു​ന്നു.+

 60 അങ്ങയുടെ കല്‌പ​നകൾ അനുസ​രി​ക്കാൻ എനിക്കു വലിയ ഉത്സാഹ​മാണ്‌;

ഞാൻ അത്‌ ഒട്ടും വെച്ചു​താ​മ​സി​പ്പി​ക്കു​ന്നില്ല.+

 61 ദുഷ്ടന്റെ കയറുകൾ എന്നെ ചുറ്റി​വ​രി​യു​ന്നു;

എങ്കിലും അങ്ങയുടെ നിയമം ഞാൻ മറക്കു​ന്നില്ല.+

 62 അങ്ങയുടെ നീതി​യുള്ള വിധി​കൾക്കാ​യി നന്ദി​യേ​കാൻ

പാതിരാനേരത്ത്‌ ഞാൻ എഴു​ന്നേൽക്കു​ന്നു.+

 63 അങ്ങയെ ഭയപ്പെ​ടുന്ന ഏവർക്കും

അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്ന​വർക്കും ഞാൻ സ്‌നേ​ഹി​തൻ.+

 64 യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം ഭൂമി​യി​ലെ​ങ്ങും നിറഞ്ഞി​രി​ക്കു​ന്നു;+

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.

ט (തേത്ത്‌)

 65 യഹോവേ, അങ്ങയുടെ വാക്കു​പോ​ലെ

അങ്ങ്‌ ഈ ദാസ​നോ​ടു നന്നായി ഇടപെ​ട്ട​ല്ലോ.

 66 അറിവും ബോധ​വും ഉള്ളവനാ​കാൻ എന്നെ പഠിപ്പി​ക്കേ​ണമേ;+

ഞാൻ അങ്ങയുടെ കല്‌പ​ന​ക​ളിൽ ആശ്രയി​ക്കു​ന്ന​വ​ന​ല്ലോ.

 67 കഷ്ടത അനുഭ​വി​ക്കും​മുമ്പ്‌ ഞാൻ വഴി​തെ​റ്റി​പ്പോ​കാ​റു​ണ്ടാ​യി​രു​ന്നു;*

ഇപ്പോഴോ ഞാൻ അങ്ങയുടെ മൊഴി​കൾ പാലി​ക്കു​ന്നു.+

 68 അങ്ങ്‌ നല്ലവൻ;+ അങ്ങയുടെ പ്രവൃ​ത്തി​ക​ളും നല്ലത്‌.

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

 69 ധാർഷ്ട്യമുള്ളവർ എന്നെ നുണകൾകൊ​ണ്ട്‌ പൊതി​യു​ന്നു;

എന്നാൽ, ഞാൻ അങ്ങയുടെ ആജ്ഞകൾ മുഴു​ഹൃ​ദയാ പാലി​ക്കു​ന്നു.

 70 അവരുടെ ഹൃദയം മരവി​ച്ചത്‌;*+

ഞാനോ അങ്ങയുടെ നിയമം പ്രിയ​പ്പെ​ടു​ന്നു.+

 71 ഞാൻ കഷ്ടത അനുഭ​വി​ച്ചതു നന്നായി;+

എനിക്ക്‌ അങ്ങയുടെ ചട്ടങ്ങൾ പഠിക്കാ​നാ​യ​ല്ലോ.

 72 ആയിരമായിരം പൊൻ-വെള്ളി നാണയങ്ങളെക്കാൾ+

അങ്ങയുടെ അധരങ്ങ​ളിൽനി​ന്നുള്ള നിയമം എനിക്കു ഗുണമു​ള്ളത്‌.+

י (യോദ്‌)

 73 അങ്ങയുടെ കരങ്ങൾ എന്നെ ഉണ്ടാക്കി, എന്നെ രൂപ​പ്പെ​ടു​ത്തി.

അങ്ങയുടെ കല്‌പ​നകൾ പഠിക്കാൻ+

എനിക്കു ഗ്രഹണ​ശക്തി തരേണമേ.

 74 ഞാൻ പ്രത്യാശ വെക്കു​ന്നതു തിരുവചനത്തിലായതുകൊണ്ട്‌+

അങ്ങയെ ഭയപ്പെ​ടു​ന്നവർ എന്നെ കാണു​മ്പോൾ സന്തോ​ഷി​ക്കു​ന്നു.

 75 യഹോവേ, അങ്ങയുടെ വിധികൾ ന്യായ​മെന്നു ഞാൻ അറിയു​ന്നു;+

അങ്ങയുടെ വിശ്വ​സ്‌തത നിമി​ത്ത​മാ​ണ​ല്ലോ അങ്ങ്‌ എന്നെ ക്ലേശി​പ്പി​ച്ചത്‌.+

 76 ഈ ദാസനു വാക്കു തന്നതു​പോ​ലെ

അങ്ങയുടെ അചഞ്ചലസ്‌നേഹത്താൽ+ ദയവായി എന്നെ ആശ്വസി​പ്പി​ക്കേ​ണമേ.

 77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്‌+ എന്നോടു കരുണ കാണി​ക്കേ​ണമേ.

ഞാൻ അങ്ങയുടെ നിയമം പ്രിയ​പ്പെ​ടു​ന്ന​ല്ലോ.+

 78 ധാർഷ്ട്യമുള്ളവർ ലജ്ജിച്ചു​പോ​കട്ടെ;

കാരണംകൂടാതെ* അവർ എന്നെ ദ്രോ​ഹി​ക്കു​ന്ന​ല്ലോ.

ഞാനോ അങ്ങയുടെ ആജ്ഞക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കും.*+

 79 അങ്ങയെ ഭയപ്പെ​ടു​ന്നവർ, അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ അറിയാ​വു​ന്നവർ,

എന്നിലേക്കു മടങ്ങി​വ​രട്ടെ.

 80 എന്റെ ഹൃദയം കുറ്റമറ്റ വിധം അങ്ങയുടെ ചട്ടങ്ങൾ പിൻപ​റ്റട്ടെ;+

അങ്ങനെയാകുമ്പോൾ എനിക്കു നാണം​കെ​ടേ​ണ്ടി​വ​രി​ല്ല​ല്ലോ.+

כ (കഫ്‌)

 81 ഞാൻ പ്രത്യാശ വെക്കു​ന്നതു തിരു​വ​ച​ന​ത്തി​ലാ​യ​തു​കൊണ്ട്‌

അങ്ങയിൽനിന്നുള്ള രക്ഷയ്‌ക്കാ​യി കാത്തു​കാ​ത്തി​രി​ക്കു​ന്നു; +

 82 “അങ്ങ്‌ എന്നെ എപ്പോൾ ആശ്വസി​പ്പി​ക്കും”+ എന്നു പറഞ്ഞ്‌

എന്റെ കണ്ണുകൾ തിരു​മൊ​ഴി​ക്കാ​യി കാത്തി​രി​ക്കു​ന്നു.+

 83 ഞാൻ പുക​യേറ്റ്‌ ഉണങ്ങി​പ്പോയ തോൽക്കു​ടം​പോ​ലെ​യ​ല്ലോ;

എങ്കിലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ വിസ്‌മ​രി​ക്കു​ന്നില്ല.+

 84 അങ്ങയുടെ ഈ ദാസൻ എത്ര നാൾ കാത്തി​രി​ക്കണം?

എന്നെ ഉപദ്ര​വി​ക്കു​ന്ന​വർക്കെ​തി​രെ അങ്ങ്‌ എപ്പോൾ ന്യായ​വി​ധി നടപ്പാ​ക്കും?+

 85 അങ്ങയുടെ നിയമം ധിക്കരി​ക്കുന്ന ധാർഷ്ട്യ​മു​ള്ള​വർ

എന്നെ വീഴ്‌ത്താൻ ചതിക്കു​ഴി ഒരുക്കു​ന്നു.

 86 അങ്ങയുടെ കല്‌പ​ന​ക​ളെ​ല്ലാം ആശ്രയ​യോ​ഗ്യം.

കാരണംകൂടാതെ മനുഷ്യർ എന്നെ ഉപദ്ര​വി​ക്കു​ന്നു;

എന്നെ സഹായി​ക്കേ​ണമേ!+

 87 അവർ എന്നെ ഭൂമു​ഖ​ത്തു​നി​ന്നു​തന്നെ തുടച്ചു​നീ​ക്കു​മെ​ന്നാ​യി;

എങ്കിലും ഞാൻ അങ്ങയുടെ ആജ്ഞകൾ ഉപേക്ഷി​ച്ചില്ല.

 88 അങ്ങയുടെ അചഞ്ചല​സ്‌നേഹം നിമിത്തം എന്നെ ജീവ​നോ​ടെ കാക്കേ​ണമേ;

അങ്ങനെ, അങ്ങയുടെ അധരങ്ങ​ളിൽനി​ന്നുള്ള ഓർമി​പ്പി​ക്ക​ലു​കൾ എനിക്ക്‌ അനുസ​രി​ക്കാ​നാ​കട്ടെ.

ל (ലാമെദ്‌)

 89 യഹോവേ, അങ്ങയുടെ വചനങ്ങൾ

സ്വർഗത്തിൽ എന്നു​മെ​ന്നും നിലനിൽക്കും.+

 90 അങ്ങയുടെ വിശ്വ​സ്‌തത തലമു​റ​ത​ല​മു​റ​യോ​ള​മു​ള്ളത്‌.+

അങ്ങ്‌ ഭൂമിയെ സുസ്ഥി​ര​മാ​യി സ്ഥാപിച്ചു; അതു​കൊണ്ട്‌ അതു നിലനിൽക്കു​ന്നു.+

 91 അങ്ങയുടെ വിധി​ക​ളാൽ അവ* ഇന്നും നിൽക്കു​ന്നു;

അവയെല്ലാം അങ്ങയുടെ ദാസര​ല്ലോ.

 92 അങ്ങയുടെ നിയമം പ്രിയ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കിൽ

കഷ്ടത വന്നപ്പോൾ ഞാൻ ഇല്ലാതാ​യേനേ.+

 93 അങ്ങയുടെ ആജ്ഞകൾ ഞാൻ ഒരിക്ക​ലും മറക്കില്ല;

അവയാലല്ലോ അങ്ങ്‌ എന്നെ ജീവ​നോ​ടെ കാത്തത്‌.+

 94 ഞാൻ അങ്ങയ്‌ക്കു​ള്ളവൻ;

ഞാൻ അങ്ങയുടെ ആജ്ഞകൾക്കാ​യി അന്വേഷിച്ചതുകൊണ്ട്‌+

എന്നെ രക്ഷി​ക്കേ​ണമേ.+

 95 എന്നെ ഇല്ലാതാ​ക്കാൻ ദുഷ്ടന്മാർ തക്കംപാർത്തി​രി​ക്കു​ന്നു;

ഞാനോ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾക്കു സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കു​ന്നു.

 96 ഏതു പൂർണ​ത​യ്‌ക്കും ഒരു പരിധി​യു​ണ്ടെന്നു ഞാൻ കണ്ടു;

അങ്ങയുടെ കല്‌പ​ന​യ്‌ക്കോ പരിധി​ക​ളൊ​ന്നു​മില്ല!*

מ (മേം)

 97 അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയ​പ്പെ​ടു​ന്നു!+

ദിവസം മുഴുവൻ ഞാൻ അതു ധ്യാനി​ക്കു​ന്നു.*+

 98 അങ്ങയുടെ കല്‌പന എന്നെ ശത്രു​ക്ക​ളെ​ക്കാൾ ബുദ്ധി​മാ​നാ​ക്കു​ന്നു;+

കാരണം, അത്‌ എന്നെന്നും എന്നോ​ടു​കൂ​ടെ​യുണ്ട്‌.

 99 എന്റെ എല്ലാ ഗുരു​ക്ക​ന്മാ​രെ​ക്കാ​ളും ഞാൻ ഉൾക്കാ​ഴ്‌ച​യു​ള്ളവൻ;+

കാരണം, ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.*

100 പ്രായമുള്ളവരെക്കാൾ വിവേ​ക​ത്തോ​ടെ ഞാൻ പ്രവർത്തി​ക്കു​ന്നു;

കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്നു.

101 തിരുവചനം അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​നാൽ

തിന്മയുടെ വഴിയേ നടക്കാൻ ഞാൻ വിസമ്മ​തി​ക്കു​ന്നു.+

102 അങ്ങ്‌ എന്നെ പഠിപ്പി​ച്ച​തു​കൊണ്ട്‌

ഞാൻ അങ്ങയുടെ വിധികൾ വിട്ടു​മാ​റു​ന്നില്ല.

103 തിരുമൊഴികൾ എന്റെ അണ്ണാക്കി​ന്‌ എത്ര മധുരം!

അവ എന്റെ വായിൽ തേനി​നെ​ക്കാൾ മധുരി​ക്കു​ന്നു.+

104 അങ്ങയുടെ ആജ്ഞകളു​ള്ള​തി​നാൽ ഞാൻ വിവേ​ക​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു.+

അതുകൊണ്ടാണ്‌ സകല കപടമാർഗ​വും ഞാൻ വെറു​ക്കു​ന്നത്‌.+

נ (നൂൻ)

105 അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപവും

എന്റെ വഴികൾക്ക്‌ ഒരു വെളി​ച്ച​വും ആണ്‌.+

106 അങ്ങയുടെ നീതി​യുള്ള വിധികൾ അനുസ​രി​ക്കു​മെന്ന്‌

ഞാൻ ആണയി​ട്ടി​രി​ക്കു​ന്നു, ഞാൻ ആ വാക്കു പാലി​ക്കും.

107 ഞാൻ വലിയ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു.+

യഹോവേ, അങ്ങയുടെ വാക്കു​പോ​ലെ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.+

108 യഹോവേ, ഞാൻ സ്വമന​സ്സാ​ലെ അർപ്പി​ക്കുന്ന സ്‌തുതിയാഗങ്ങളിൽ* അങ്ങ്‌ പ്രസാ​ദി​ക്കേ​ണമേ;+

അങ്ങയുടെ വിധികൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

109 എന്റെ ജീവൻ എപ്പോ​ഴും അപകട​ത്തി​ലാണ്‌;*

എങ്കിലും അങ്ങയുടെ നിയമം ഞാൻ മറന്നു​ക​ള​ഞ്ഞി​ട്ടില്ല.+

110 ദുഷ്ടന്മാർ എനിക്കാ​യി കെണി വെച്ചി​രി​ക്കു​ന്നു;

എന്നാൽ, അങ്ങയുടെ ആജ്ഞകളിൽനി​ന്ന്‌ ഞാൻ വ്യതി​ച​ലി​ച്ചി​ട്ടില്ല.+

111 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കളെ ഞാൻ നിത്യാ​വ​കാ​ശ​മാ​ക്കി​യി​രി​ക്കു​ന്നു;*

കാരണം അവ എന്റെ ഹൃദയാ​ന​ന്ദ​മാണ്‌.+

112 അങ്ങയുടെ ചട്ടങ്ങൾ എപ്പോ​ഴും അനുസ​രി​ക്കാൻ,

ജീവിതാവസാനംവരെ പാലി​ക്കാൻ, ഞാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നു.*

ס (സാമെക്‌)

113 മനസ്സില്ലാമനസ്സോടെ കാര്യങ്ങൾ ചെയ്യുന്നവരെ* ഞാൻ വെറു​ക്കു​ന്നു;+

അങ്ങയുടെ നിയമ​ത്തെ​യോ ഞാൻ സ്‌നേ​ഹി​ക്കു​ന്നു.+

114 ഞാൻ പ്രത്യാശ വെക്കു​ന്നതു തിരുവചനത്തിലായതുകൊണ്ട്‌+

അങ്ങാണ്‌ എന്റെ സങ്കേത​വും പരിച​യും.+

115 ദുഷ്ടന്മാരേ, എന്റെ അടു​ത്തേക്കു വരരുത്‌!+

ഞാൻ എന്റെ ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കട്ടെ.

116 ഞാൻ ജീവ​നോ​ടി​രി​ക്കേ​ണ്ട​തിന്‌

അങ്ങ്‌ വാക്കു തന്നതു​പോ​ലെ എന്നെ താങ്ങേ​ണമേ;+

എന്റെ പ്രത്യാശ നിരാശയ്‌ക്കു* വഴിമാ​റാൻ അനുവ​ദി​ക്ക​രു​തേ.+

117 എനിക്കു രക്ഷ കിട്ടാൻ എന്നെ താങ്ങേ​ണമേ;+

അപ്പോൾ, ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ എപ്പോ​ഴും മനസ്സു കേന്ദ്രീ​ക​രി​ക്കും.+

118 അങ്ങയുടെ ചട്ടങ്ങൾ വിട്ടു​മാ​റു​ന്ന​വ​രെ​യെ​ല്ലാം അങ്ങ്‌ തിരസ്‌ക​രി​ക്കു​ന്നു;+

അവർ വഞ്ചകരും ചതിയ​ന്മാ​രും ആണല്ലോ.

119 അങ്ങ്‌ ഭൂമി​യി​ലെ ദുഷ്ടന്മാ​രെ​യെ​ല്ലാം ഒരു ഗുണവു​മി​ല്ലാത്ത ലോഹ​മാ​ലി​ന്യം​പോ​ലെ തള്ളിക്ക​ള​യു​ന്നു;+

അതുകൊണ്ടാണ്‌ ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കളെ സ്‌നേ​ഹി​ക്കു​ന്നത്‌.

120 അങ്ങയെക്കുറിച്ചുള്ള ഭീതി​യാൽ എന്റെ ശരീരം വിറയ്‌ക്കു​ന്നു;

അങ്ങയുടെ ന്യായ​വി​ധി​കളെ ഞാൻ ഭയപ്പെ​ടു​ന്നു.

ע (അയിൻ)

121 നീതിക്കും ന്യായ​ത്തി​നും നിരക്കു​ന്നതേ ഞാൻ ചെയ്‌തി​ട്ടു​ള്ളൂ.

പീഡകരുടെ കൈയിൽ എന്നെ ഏൽപ്പി​ച്ചു​കൊ​ടു​ക്ക​രു​തേ!

122 അങ്ങയുടെ ഈ ദാസന്റെ ക്ഷേമം ഉറപ്പു വരു​ത്തേ​ണമേ;

ധാർഷ്ട്യമുള്ളവർ എന്നെ അടിച്ച​മർത്താ​തി​രി​ക്കട്ടെ.

123 അങ്ങയുടെ രക്ഷയും നീതി​യുള്ള വാഗ്‌ദാനവും+

കാത്തുകാത്തിരുന്ന്‌ എന്റെ കണ്ണു കഴച്ചു.+

124 ഈ ദാസ​നോട്‌ അചഞ്ചല​സ്‌നേഹം കാട്ടേ​ണമേ;+

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

125 ഞാൻ അങ്ങയുടെ ദാസന​ല്ലോ;

അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കാൻ എനിക്കു ഗ്രഹണ​ശക്തി തരേണമേ.+

126 യഹോവേ, അവർ അങ്ങയുടെ നിയമങ്ങൾ കാറ്റിൽപ്പ​റ​ത്തി​യി​രി​ക്കു​ന്നു;

അങ്ങ്‌ ഇടപെ​ടേണ്ട സമയമാ​യി.+

127 അതുകൊണ്ട്‌ ഞാൻ അങ്ങയുടെ കല്‌പ​ന​കളെ സ്‌നേ​ഹി​ക്കു​ന്നു;

സ്വർണത്തെക്കാൾ, തനിത്ത​ങ്ക​ത്തെ​ക്കാൾപ്പോ​ലും,* പ്രിയ​പ്പെ​ടു​ന്നു.+

128 അതിനാൽ, അങ്ങയിൽനി​ന്നുള്ള നിർദേശങ്ങളെല്ലാം* ശരി​യെന്നു ഞാൻ കണക്കാ​ക്കു​ന്നു;+

എല്ലാ കപടമാർഗ​വും ഞാൻ വെറു​ക്കു​ന്നു.+

פ (പേ)

129 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ അതിവി​ശി​ഷ്ടം.

അതുകൊണ്ടാണ്‌ ഞാൻ അവ അനുസ​രി​ക്കു​ന്നത്‌.

130 അങ്ങയുടെ വാക്കുകൾ വെളി​പ്പെ​ടു​മ്പോൾ പ്രകാശം പരക്കുന്നു;+

അത്‌ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വനു വിവേകം നൽകുന്നു.+

131 അങ്ങയുടെ കല്‌പ​ന​കൾക്കാ​യി കൊതി​ച്ചിട്ട്‌

ഞാൻ വായ്‌ തുറന്ന്‌ നെടു​വീർപ്പി​ടു​ന്നു.*+

132 തിരുനാമത്തെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യുള്ള അങ്ങയുടെ വിധി​കൾക്കു ചേർച്ചയിൽ+

എന്നിലേക്കു തിരി​യേ​ണമേ, എന്നോടു പ്രീതി കാട്ടേ​ണമേ.+

133 തിരുമൊഴികളാൽ എന്റെ കാലടി​കളെ സുരക്ഷി​ത​മാ​യി നയി​ക്കേ​ണമേ;*

ദുഷ്ടമായതൊന്നും എന്നെ ഭരിക്ക​രു​തേ.+

134 പീഡകരിൽനിന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ;

ഞാൻ അങ്ങയുടെ ആജ്ഞകൾ പാലി​ക്കും.

135 ഈ ദാസന്റെ മേൽ അങ്ങ്‌ തിരു​മു​ഖം പ്രകാ​ശി​പ്പി​ക്കേ​ണമേ;*+

അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.

136 ആളുകൾ അങ്ങയുടെ നിയമം അനുസ​രി​ക്കാ​ത്തതു കണ്ട്‌

എന്റെ കണ്ണിൽനി​ന്ന്‌ കണ്ണീർ ധാരധാ​ര​യാ​യി ഒഴുകു​ന്നു.+

צ (സാദെ)

137 യഹോവേ, അങ്ങ്‌ നീതി​മാൻ;+

അങ്ങയുടെ വിധികൾ ന്യായ​മു​ള്ളവ.+

138 അങ്ങ്‌ നൽകുന്ന ഓർമി​പ്പി​ക്ക​ലു​കൾ നീതി​യു​ള്ളവ;

അവയിൽ പൂർണ​മാ​യും ആശ്രയി​ക്കാം.

139 എന്റെ എതിരാ​ളി​കൾ അങ്ങയുടെ വാക്കുകൾ മറന്നു​ക​ള​ഞ്ഞതു കാണു​മ്പോൾ

എന്റെ ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യു​ന്നു.+

140 അങ്ങയുടെ മൊഴി​കൾ നന്നായി ശുദ്ധീ​ക​രി​ച്ചെ​ടു​ത്തത്‌;+

ഈ ദാസൻ അവയെ സ്‌നേ​ഹി​ക്കു​ന്നു.+

141 ഞാൻ നിസ്സാ​ര​നും നിന്ദി​ത​നും ആണ്‌;+

എങ്കിലും അങ്ങയുടെ ആജ്ഞകൾ ഞാൻ മറന്നി​ട്ടില്ല.

142 അങ്ങയുടെ നീതി നിത്യ​നീ​തി;+

അങ്ങയുടെ നിയമം സത്യം.+

143 ദുരിതവും കഷ്ടപ്പാ​ടും എന്നെ പിടി​കൂ​ടു​മ്പോ​ഴും

അങ്ങയുടെ കല്‌പ​നകൾ എനിക്കു പ്രിയം.

144 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എന്നെന്നും നീതി​യു​ള്ളത്‌;

ഞാൻ ജീവി​ച്ചി​രി​ക്കേ​ണ്ട​തിന്‌ എനിക്കു വിവേകം തരേണമേ.+

ק (കോഫ്‌)

145 ഞാൻ മുഴു​ഹൃ​ദയാ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു. യഹോവേ, ഉത്തര​മേ​കേ​ണമേ.

ഞാൻ അങ്ങയുടെ ചട്ടങ്ങൾ അനുസ​രി​ക്കും.

146 ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു; എന്നെ രക്ഷി​ക്കേ​ണമേ!

അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ ഞാൻ അനുസ​രി​ക്കും.

147 സഹായം യാചി​ക്കാൻ പുലർച്ച​യ്‌ക്കു മുമ്പേ ഞാൻ എഴു​ന്നേ​റ്റി​രി​ക്കു​ന്നു;+

അങ്ങയുടെ വാക്കു​ക​ളാ​ണ​ല്ലോ എനിക്കു പ്രത്യാശ പകരു​ന്നത്‌.

148 അങ്ങയുടെ മൊഴി​കൾ ധ്യാനിക്കേണ്ടതിന്‌*

രാത്രിയാമങ്ങൾക്കു മുമ്പേ ഞാൻ കണ്ണു തുറക്കു​ന്നു.+

149 അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം നിമിത്തം എന്റെ സ്വരം ശ്രദ്ധി​ക്കേ​ണമേ.+

യഹോവേ, അങ്ങയുടെ നീതിക്കു ചേർച്ച​യിൽ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

150 നാണംകെട്ട* കാര്യങ്ങൾ ചെയ്യു​ന്നവർ അടുത്ത​ടുത്ത്‌ വരുന്നു;

അവർ അങ്ങയുടെ നിയമ​ത്തിൽനിന്ന്‌ ഏറെ അകലെ​യാണ്‌.

151 യഹോവേ, അങ്ങ്‌ എന്റെ അരികി​ലുണ്ട്‌;+

അങ്ങയുടെ കല്‌പ​ന​ക​ളെ​ല്ലാം സത്യം.+

152 ഞാൻ പണ്ടേ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ പഠിച്ചു;

അവ എന്നും നിലനിൽക്കാൻ സ്ഥാപി​ച്ച​താ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി.+

ר (രേശ്‌)

153 എന്റെ കഷ്ടതകൾ കണ്ട്‌ എന്നെ രക്ഷി​ക്കേ​ണമേ;+

ഞാൻ അങ്ങയുടെ നിയമം മറന്നു​ക​ള​ഞ്ഞി​ട്ടി​ല്ല​ല്ലോ.

154 എനിക്കുവേണ്ടി വാദിച്ച്‌* എന്നെ വിടു​വി​ക്കേ​ണമേ;+

അങ്ങ്‌ വാക്കു തന്നതു​പോ​ലെ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

155 രക്ഷ ദുഷ്ടരിൽനി​ന്ന്‌ ഏറെ അകലെ​യാണ്‌;

അവർ അങ്ങയുടെ ചട്ടങ്ങൾ അന്വേ​ഷി​ച്ചി​ട്ടി​ല്ല​ല്ലോ.+

156 യഹോവേ, അങ്ങയുടെ കരുണ എത്ര വലിയത്‌!+

അങ്ങയുടെ നീതിക്കു ചേർച്ച​യിൽ എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

157 എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രും എന്റെ എതിരാ​ളി​ക​ളും അനവധി​യാണ്‌;+

എന്നാൽ, ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വ്യതി​ച​ലി​ച്ചി​ട്ടില്ല.

158 വഞ്ചകരെ ഞാൻ അറപ്പോ​ടെ നോക്കു​ന്നു;

അവർ അങ്ങയുടെ മൊഴി​കൾ അനുസ​രി​ക്കു​ന്നി​ല്ല​ല്ലോ.+

159 അങ്ങയുടെ ആജ്ഞകളെ ഞാൻ എത്ര സ്‌നേ​ഹി​ക്കു​ന്നെന്നു കണ്ടോ!

യഹോവേ, അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം നിമിത്തം എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.+

160 സത്യം—അതാണ്‌ അങ്ങയുടെ വചനത്തി​ന്റെ സാരാം​ശം;+

അങ്ങയുടെ നീതി​യുള്ള വിധി​ക​ളെ​ല്ലാം എന്നും നിൽക്കു​ന്നു.

ש (സീൻ) അഥവാ (ശീൻ)

161 കാരണംകൂടാതെ പ്രഭു​ക്ക​ന്മാർ എന്നെ ഉപദ്ര​വി​ക്കു​ന്നു;+

എങ്കിലും എന്റെ ഹൃദയ​ത്തിൽ അങ്ങയുടെ വാക്കു​ക​ളോ​ടു ഭയാദ​ര​വുണ്ട്‌.+

162 ധാരാളം കൊള്ള​മു​തൽ കിട്ടി​യ​വ​നെ​പ്പോ​ലെ

അങ്ങയുടെ മൊഴി​ക​ളിൽ ഞാൻ ആഹ്ലാദി​ക്കു​ന്നു.+

163 ഞാൻ കള്ളത്തരം വെറു​ക്കു​ന്നു; അത്‌ എനിക്ക്‌ അറപ്പാണ്‌;+

അങ്ങയുടെ നിയമത്തെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു.+

164 അങ്ങയുടെ നീതി​യുള്ള വിധി​ക​ളു​ടെ പേരിൽ

ദിവസം ഏഴു പ്രാവ​ശ്യം ഞാൻ അങ്ങയെ സ്‌തു​തി​ക്കു​ന്നു.

165 അങ്ങയുടെ നിയമത്തെ പ്രിയ​പ്പെ​ടു​ന്ന​വർക്കു വലിയ മനസ്സമാ​ധാ​ന​മുണ്ട്‌;+

അവരെ വീഴി​ക്കാൻ ഒന്നിനു​മാ​കില്ല.*

166 യഹോവേ, അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കൾക്കാ​യി ഞാൻ പ്രത്യാ​ശ​യോ​ടെ കാത്തി​രി​ക്കു​ന്നു;

ഞാൻ അങ്ങയുടെ കല്‌പ​നകൾ പാലി​ക്കു​ന്നു.

167 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ ഞാൻ അനുസ​രി​ക്കു​ന്നു;

ഞാൻ അവയെ വളരെ​വ​ളരെ സ്‌നേ​ഹി​ക്കു​ന്നു.+

168 ഞാൻ ചെയ്യു​ന്ന​തെ​ല്ലാം അങ്ങ്‌ അറിയു​ന്ന​ല്ലോ;

അതുകൊണ്ട്‌, അങ്ങയുടെ ആജ്ഞകളും ഓർമി​പ്പി​ക്ക​ലു​ക​ളും ഞാൻ അനുസ​രി​ക്കു​ന്നു.+

ת (തൗ)

169 യഹോവേ, സഹായ​ത്തി​നാ​യുള്ള എന്റെ യാചനകൾ തിരു​സ​ന്നി​ധി​യിൽ എത്തട്ടെ;+

തിരുമൊഴിയിലൂടെ എനിക്കു കാര്യങ്ങൾ മനസ്സി​ലാ​ക്കി​ത്ത​രേ​ണമേ.+

170 പ്രീതിക്കായുള്ള എന്റെ അപേക്ഷ തിരു​സ​ന്നി​ധി​യിൽ എത്തട്ടെ;

അങ്ങ്‌ വാക്കു തന്നതു​പോ​ലെ എന്നെ രക്ഷി​ക്കേ​ണമേ.

171 എന്റെ അധരങ്ങ​ളിൽനിന്ന്‌ സ്‌തുതി കവി​ഞ്ഞൊ​ഴു​കട്ടെ;+

അങ്ങയുടെ ചട്ടങ്ങൾ അങ്ങ്‌ എന്നെ പഠിപ്പി​ക്കു​ന്ന​ല്ലോ.

172 എന്റെ നാവ്‌ തിരു​മൊ​ഴി​ക​ളെ​ക്കു​റിച്ച്‌ പാടട്ടെ;+

അങ്ങയുടെ കല്‌പ​ന​ക​ളെ​ല്ലാം നീതി​യു​ള്ള​ത​ല്ലോ.

173 ഞാൻ അങ്ങയുടെ ആജ്ഞകൾ പാലി​ക്കാൻ തീരുമാനിച്ചിരിക്കയാൽ+

എന്നെ സഹായി​ക്കാൻ അങ്ങ്‌* എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കേ​ണമേ.+

174 യഹോവേ, അങ്ങ്‌ നൽകും രക്ഷയ്‌ക്കാ​യി ഞാൻ കാത്തു​കാ​ത്തി​രി​ക്കു​ന്നു;

അങ്ങയുടെ നിയമം ഞാൻ പ്രിയ​പ്പെ​ടു​ന്നു.+

175 അങ്ങയെ സ്‌തു​തി​ക്കേ​ണ്ട​തി​നു ഞാൻ ജീവി​ച്ചി​രി​ക്കട്ടെ;+

അങ്ങയുടെ വിധികൾ എനിക്കു തുണയാ​യി​രി​ക്കട്ടെ.

176 കൂട്ടം വിട്ട ആടി​നെ​പ്പോ​ലെ ഞാൻ വഴി​തെറ്റി അലയുന്നു.+

ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്‌പ​നകൾ ഞാൻ മറന്നി​ട്ടി​ല്ല​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക